Fri. Nov 22nd, 2024

Tag: ഓഹരി വിപണി

സെന്‍സെക്‌സില്‍ ഇന്ന് 350 പോയന്റ് നഷ്ടം

മുംബൈ:   കൊറോണ ഭീതിയെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിലെ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് 350 പോയിന്റ് നഷ്ടത്തിൽ…

കൊവിഡ് 19; ഓഹരിവിപണിയും അടച്ചുപൂട്ടി ഫിലിപ്പൈൻസ്

മനില:   കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഫിലിപ്പൈൻസ് ഓഹരി വിപണി ഉൾപ്പെടെ എല്ലാ വാണിജ്യവ്യാപാര മേഖലകളും പൂർണമായും അടച്ചു. കൊവിഡ് 19നെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ…

ചൈന ഓഹരി വിപണി 9 ശതമാനമായി ഇടിഞ്ഞു

ചൈന: ചൈനീസ് ഓഹരികൾ ഇന്നലെ  ഏകദേശം 9 ശതമാനമായി ഇടിഞ്ഞു. ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഓഹരി ഇടിവാണ്.  കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്കിടയിൽ, നിക്ഷേപകർ…

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു

ബെംഗളൂരു: ധനകാര്യ ഓഹരികളിലെ നേട്ടം ഓട്ടോ ഓഹരികളിലെ നാമമാത്ര നഷ്ടം നികത്തിയതിനാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 12,271.80ലും സെന്‍സെക്‌സ് 41,681.54ലും വ്യാപാരം അവസാനിപ്പിച്ചു.…

റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു: ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍…

മൂന്ന് ദിവസത്തെ കുതിപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി

ബെംഗളൂരു: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ തിങ്കളാഴ്ച ഇടിഞ്ഞതോടെ ഇന്ത്യന്‍ ഓഹരികളുടെ മൂല്യം കുത്തനെ താഴ്ന്നു. നിഫ്റ്റി 0.27 ശതമാനം താഴ്ന്ന് 12,053.95 ലെത്തി.…

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം: ഓഹരി വിപണിയില്‍ നേട്ടം

ബെംഗളൂരു: ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു. നിഫ്റ്റി 0.52% വര്‍ദ്ധനവോടെ…

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

ബെംഗളൂരു: ഓട്ടോ, മെറ്റല്‍ ഓഹരികളിലെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അതേസമയം, ഐടി, ഉപഭോക്തൃമേഖലകളിലെ ഓഹരികള്‍ ഇടിഞ്ഞു. നിഫ്റ്റി 0.13 ശതമാനം വര്‍ധനയോടെ 11,937.50 രൂപയില്‍…

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 100 പോയന്‍റ് ഉയര്‍ന്ന് 41,163 ലും, നിഫ്റ്റി 12,138 ലും എത്തി. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക്…

കുതിപ്പുമായി ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയുടെ ദീപാവലി അവസാനിക്കുന്നില്ല. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് കേന്ദ്രം പ്രഖ്യാപിച്ച 25,000 കോടിയുടെ സഹായ പദ്ധതിയുടെയും യുഎസ്– ചൈന വ്യാപാര ചർച്ചകളിൽ നിഴലിക്കുന്ന പുരോഗതിയുടെയും…