Wed. Jan 22nd, 2025

Tag: ഉപതിരഞ്ഞെടുപ്പ്

കേരളത്തിൽ പാലാ ഉൾപ്പെടെ നാലിടങ്ങളിൽ സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ്

കോട്ടയം: കേരളത്തിലെ പാലാ നിയോജകമണ്ഡലം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലും മണ്ഡലം ഉള്‍ക്കൊള്ളുന്ന ജില്ലയിലും ഇന്നു മുതല്‍ പെരുമാറ്റചട്ടം നിലവില്‍…

രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനു നേട്ടം

ജയ്‌പൂർ:   രാ​​ജ​​സ്ഥാ​​നി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​ക​​ളി​​ലേ​​ക്കും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​ക​​ളി​​ലേ​​ക്കും ന​​ട​​ന്ന ഉ​​പ​​തി​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​​ഗ്രസ്സിനു നേ​​ട്ടം. 33 ജി​​ല്ല​​ക​​ളി​​ലെ 74 പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി സീ​​റ്റു​​ക​​ളി​​ല്‍ 39 എ​​ണ്ണം…

തമിഴ്നാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ. നാലു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: മെയ് 19 നു നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലെ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എ.ഐ.എ.ഡി.എം.കെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വി.പി. കന്ദസാമി സൂളൂരിൽ നിന്നും, വി. സെന്തിൽനാഥൻ അറവാക്കുറിച്ചിയിൽ…

ഉപതിരഞ്ഞെടുപ്പ് ചെലവ് സിറ്റിങ് എം.എല്‍.എമാരില്‍ നിന്ന് ഈടാക്കാനാവില്ല : ഹൈക്കോടതി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ചെലവ് സിറ്റിങ് എം.എല്‍.എമാരില്‍ നിന്ന് ഈടാക്കാനാവില്ലെന്നു ഹൈക്കോടതി. സിറ്റിങ് എം.എല്‍.എമാര്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ്…

തമിഴ്‌നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: 18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് എട്ട് സീറ്റില്‍ വിജയം ഉറപ്പിക്കണം. എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന്…

ഉപതിരഞ്ഞെടുപ്പ് – എല്‍ ഡി എഫിനു മുന്നേറ്റം

തിരുവനന്തപുരം സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 20, യു ഡി എഫ് 11, ബി ജെ പി 2,…

സംസ്ഥാനത്തു 30 വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്. ഇന്നു വോട്ടെടുപ്പു നടക്കുന്നത്, 12 ജില്ലകളിലായി 22 ഗ്രാമ പഞ്ചായത്ത് വാര്‍ഡിലും,…