Sat. Jan 18th, 2025

Tag: ഇന്ത്യ

രാജ്യത്ത് കൊവിഡ് കേസുകൾ കാൽ കോടി കടന്നു

ഡൽഹി:   രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,192 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന…

വിലക്കില്ലാത്ത രാജ്യത്ത് രണ്ട് ആഴ്ച താമസിച്ച പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശനം 

മസ്കറ്റ്:   കുവൈത്തില്‍ പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍…

രാജ്യത്തെ കൊവിഡ് ബാധിതർ പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

ഡൽഹി:   രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14,83,150…

2023ല്‍ ലോകകപ്പ് കളിക്കാമെന്ന വിശ്വാസമുണ്ടെന്ന് ശ്രീശാന്ത്

തിരുവനന്തപുരം:   സെപ്റ്റംബറില്‍ വിലക്ക് മാറുന്നതോടെ വീണ്ടും ക്രിക്കറ്റില്‍ സജീവമാകാൻ ഒരുങ്ങുകയാണ് മലയാളി താരം ശ്രീശാന്ത്. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നീലക്കുപ്പായത്തില്‍ കളിക്കാമെന്ന വിശ്വാസം തനിക്കുണ്ടെന്ന്…

ഇറ്റലിയെയും മറികടന്ന് ഇന്ത്യ; 24 മണിക്കൂറില്‍ പതിനായിരത്തിനടുത്ത് കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി ഏഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…

ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്

ഡൽഹി:   ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തർക്ക വിഷയം ഇന്ന് ഇന്ത്യയുടേയും ചൈനയുടെയും നിർണായക സൈനികതല യോഗത്തിൽ ചർച്ച ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാചുമതലയുള്ള…

പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത് 

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ…

രാജ്യത്ത് 24 മണിക്കൂറില്‍ 9000 കടന്ന് കൊവിഡ് രോഗികള്‍; മരണം 6000 പിന്നിട്ടു

ന്യൂഡല്‍ഹി:   രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട്…

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഡൽഹി:   രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം​ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹർജി സുപ്രീം​ കോടതി തള്ളി. ‘ഭാരത്’ നു പകരം കൊളോണിയല്‍ ശക്തികള്‍…

രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 8,909 രോഗികള്‍ 

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കൊവി‍ഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 217 പേര്‍…