Fri. Apr 26th, 2024

Tag: ആരോഗ്യ വകുപ്പ്

‘കാരുണ്യ’ സൗജന്യ ചികിത്സയ്ക്ക് ഇനി പണം നൽകില്ലെന്ന് നികുതി വകുപ്പ്

തിരുവനന്തപുരം:   സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും നൽകിവരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സയ്ക്ക് ഇനി പണം നൽകില്ലെന്ന് കാണിച്ച് നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.…

കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങൾ നല്‍കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:   കൊവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. എല്ലാ കടകളും കച്ചവട…

കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു

എറണാകുളം:   കൊച്ചി വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 54 കാരനായ ഇയാൾ…

കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3447 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…

തിരുവനന്തപുരത്ത് ഡോക്ടറെ കയ്യേറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം, തലസ്ഥാന നഗരിയിലെ പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍…

എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയം

കൊച്ചി: എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസക്കാലമായി റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്ന് ജില്ല ആരോഗ്യ വകുപ്പ് അധികൃതര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 പേരില്‍ ഡെങ്കിപ്പനി…

ആശ്രിത നിയമനം: ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ആശ്രിത നിയമന പദ്ധതി പ്രകാരം ഒന്നര വർഷം മുൻപ് നൽകിയ അപേക്ഷയിൽ ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം. പാലക്കാട് ജില്ലയിലെ വാണിയംകുളം…