Mon. Dec 23rd, 2024

Tag: ആക്രമണം

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത്…

ജെ‌എൻ‌യു അക്രമം: പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന എബിവിപി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ നടപടി

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇര്‍ഫാന്‍ ഹബീബിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമമുണ്ടായത്

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു. പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ…

ബംഗ്ലാദേശ്: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ 25 വർഷം മുമ്പ് ആക്രമിച്ച കേസിൽ 9 പേർക്ക് വധശിക്ഷ; 25 പേർക്ക് ജീവപര്യന്തം

ധാക്ക:   25 വർഷം മുമ്പ്, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, അവരെ ആക്രമിച്ചതിന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ 9 പ്രവർത്തകർക്ക് വധശിക്ഷയും, 25…

ഗുരുഗ്രാമില്‍ ഇറച്ചിക്കടകള്‍ക്കു നേരെ ആക്രമണം; ഹിന്ദുസേനയുടെ രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഗുരുഗ്രാമില്‍, ചൈത്ര നവരാത്രി ആഘോഷത്തിന്റെ പേരില്‍ ഇറച്ചിക്കടകള്‍ക്ക് നേരെ അക്രമം. കടകള്‍ ബലമായി അക്രമിച്ച് അടപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.സി.ടി.വി ദൃശ്യങ്ങളുടെ…

നടിയെ ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ തീരും: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി. ഗൂഢാലോചനക്കേസില്‍ പ്രതിയും…

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി…

കാശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്: നവ്‌ജ്യോത് സിംഗ് സിദ്ദു

ചണ്ഡിഗഢ്: കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആയിരുന്നു…

സി പി ഐ എം പ്രവര്‍ത്തകനെതിരെ ആക്രമണം: 6 പേര്‍ക്കു തടവുശിക്ഷ

പറവൂര്‍: സി.പി.ഐ (എം) പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ക്കു തടവുശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്കു 10 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം…