31 C
Kochi
Sunday, September 19, 2021
Home Tags സ്വര്‍ണവില

Tag: സ്വര്‍ണവില

സ്വര്‍ണവില കുറഞ്ഞു; പവന്  34,160 രൂപയായി

തിരുവനന്തപുരം:സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി. 4270 രൂപയാണ് ഗ്രാമിന്‍റെ വില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്.അതേസമയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. എറണാകുളത്ത്...

 യുഎസ്- ഇറാന്‍ സംഘര്‍ഷം: സ്വര്‍ണം ഇന്ധനവില ഉയരുന്നു

ന്യൂഡല്‍ഹി:യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില.സംസ്ഥാനത്തും സ്വര്‍ണത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് പവന് 520 രൂപ വര്‍ദ്ധിച്ചു. പവന് 29680 രൂപയാണ് നിലവില്‍ വില.പെട്രോൾ ലിറ്ററിന് 15 പൈസ കൂടി 77.72 രൂപയായി. ഡീസലിന് 17 പൈസ കൂടി...

ആഗോള വിപണിയിലെ വ്യതിയാനം: സ്വര്‍ണവില റെക്കോര്‍ഡില്‍

കോഴിക്കോട്:  സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. തുടര്‍ച്ചയായ ഉയര്‍ച്ചക്കൊടുവില്‍ സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,680 രൂപയിലെത്തി.ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന് മുമ്പ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്.ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും വിലവര്‍ദ്ധനക്ക് കാരണം.

ആഗോള സ്വര്‍ണവിലയില്‍ ഇടിവ്; പല്ലേഡിയത്തിന്റെ മൂല്യവും താഴ്ന്നു

വാഷിംഗ്ടണ്‍:യുഎസ്-ചൈന വ്യാപാര കരാറിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ നിക്ഷേപകര്‍ കാത്തിരിക്കവെ ബുധനാഴ്ച ആഗോള സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പല്ലേഡിയത്തിന്റെ കഴിഞ്ഞ ടേമിലെ റെക്കോര്‍ഡില്‍ നിന്നാണ് കുത്തനെ താഴ്ന്നത്.സ്വര്‍ണം ഒരു തരത്തിലുള്ള നിക്ഷേപമാണ് എന്നാല്‍ വ്യാപാരക്കരാറില്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് വിലയിടിവുണ്ടാകുന്നതെന്ന് ഐഎന്‍ജി വിശകലന വിദഗ്ധന്‍ വാറെന്‍ പാറ്റേഴ്‌സണ്‍ പറഞ്ഞു.ഒന്നാം...

ഇന്ന് സ്വര്‍ണവിലയില്‍ 240 രൂപ കുറവ്

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന്...