24 C
Kochi
Monday, September 27, 2021
Home Tags വോട്ടെടുപ്പ്

Tag: വോട്ടെടുപ്പ്

വട്ടിയൂർക്കാവ് സീറ്റ് കോൺഗ്രസ്സിൽ നിന്ന് നേടി സി.പി.ഐ – എം

തിരുവനന്തപുരം:സി.പി.ഐ-എം സ്ഥാനാർത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ. പ്രശാന്ത് കേരളത്തിലെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ 14,251 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെന്ന് വോട്ടെടുപ്പ് അധികൃതർ അറിയിച്ചു.“പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആണ്  വിജയം സാധ്യമാക്കിയത്, എന്ന് സ്ഥാനാർത്ഥി,” പ്രശാന്ത് പറഞ്ഞു. 2019 ൽ നേരത്തെ വടകര ലോക്സഭാസീറ്റും,കഴിഞ്ഞ രണ്ട് വോട്ടെടുപ്പുകളിൽ വട്ടിയൂർക്കാവിൽ...

മഴക്കെടുതി: കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി:   മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോർപ്പറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്ത രീതിയിൽ ആണ് പോകുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.അതിരൂക്ഷമായ വെള്ളക്കെട്ടാണ് ചെറിയ മഴയ്ക്ക് പോലും കൊച്ചിയിൽ ഉടനീളം കാണപ്പെടുന്നത്. ഇതുമൂലം യാത്രക്കാരും, സ്കൂൾ കുട്ടികളും, പ്രായമായവരുമാണ് ദുരിതം അനുഭവിക്കുന്നത്.ജനങ്ങൾക്ക് സ്വസ്ഥമായി...

കനത്ത മഴ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചു

തിരുവനന്തപുരം:   കനത്ത മഴയിൽ കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കുറഞ്ഞു. പകൽ മുഴുവൻ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ഏറ്റവും കൂടുതൽ ബാധിച്ചത് എറണാകുളം, കോന്നി നിയോജകമണ്ഡലങ്ങളെയാണ്. രാവിലെ ഒൻപത് വരെ യഥാക്രമം 4.9 ശതമാനവും 11.5 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് മൂന്ന്...

തമിഴ്‌നാട്ടിലെ രണ്ടു നിയമസഭാമണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്

ചെന്നൈ:  തമിഴ്‌നാട്ടിലെ വിക്രവണ്ടി, നംഗുനേരി നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു.വൈകുന്നേരം 6 മണിക്ക് പോളിംഗ് സമാപിക്കും. ഒക്ടോബർ 24 ന് വോട്ടെണ്ണൽ നടത്തും.ജൂൺ മാസത്തിൽ ഡിഎംകെ നിയമസഭാംഗമായ കെ രതാമണിയുടെ മരണത്തെത്തുടർന്നാണ് വിക്രവണ്ടിയിലെ ഉപതിരഞ്ഞെടുപ്പ് തീരുമാനിച്ചത്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നിയമസഭാംഗമായ എച്ച് വസന്ത കുമാർ...

ആസാം: നാല് നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് ഇന്ന്

ഗുവാഹത്തി:  ആസാമിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാനിയ, സോനാരി, രതബാരി, രംഗപാറ എന്നീ നാല് നിയോജകമണ്ഡലങ്ങളിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചു.നാല് നിയോജകമണ്ഡലങ്ങളിലുമായി ഇത്തവണ 20 സ്ഥാനാർത്ഥികളുണ്ട്. മൊത്തം ഏഴ് ലക്ഷത്തോളം വോട്ടർമാരുണ്ട്.ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗങ്ങളായിരുന്ന പല്ലബ്...

വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി : വിവരാവകാശ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു രാജ്യസഭ പാസാക്കി. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത്.ബില്‍ കീറിയെറിഞ്ഞതും കയ്യാങ്കളി നടത്തി വോട്ടെടുപ്പ് തടസപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള നാടകീയരംഗങ്ങള്‍ രാജ്യസഭയില്‍ അരങ്ങേറി. വിവരാവകാശ നിയമഭേദഗതി ബില്‍ സിലക്ട് കമ്മറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വിട്ടുവീഴ്ച്ചയില്ലെന്ന നിലപാട്...

അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം.

ന്യൂഡൽഹി:  അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം. ജനപിന്തുണ നഷ്ടമായത് ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്കു നയിച്ചെന്നും പാര്‍ട്ടി വിലയിരുത്തി. തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്‌നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന് പാര്‍ട്ടി പറയുന്നു. രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളില്‍...

റംസാൻ കാലത്തെ വോട്ടെടുപ്പ്: സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:റംസാൻ കാലത്ത്, മെയ് 19 നു നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ സമയക്രമത്തിൽ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ചത് കമ്മീഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി, സുപ്രീം കോടതി തിങ്കളാഴ്ച തള്ളി.ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, സജ്ഞീവ് ഖന്നയും അടങ്ങിയ ബെഞ്ചാണ് ഹരജി...

ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ച് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.ഡല്‍ഹിയിലെയും ഹരിയാനയിലെയും...

തമിഴ്‌നാട്: വോട്ടെടുപ്പിൽ ക്രമക്കേട്: പതിമൂന്നു ബൂത്തുകളിൽ റീപോളിംഗ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമക്കേട് കണ്ടെത്തിയ 13 ബൂത്തുകളില്‍ 19 നും, പുതുച്ചേരിയിലെ ഒരു ബൂത്തില്‍ 12 നും റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹു അറിയിച്ചു.മുന്‍ കേന്ദ്രമന്ത്രിയും പി.എം.കെ. നേതാവുമായ അന്‍പുമണി രാമദാസ് മത്സരിച്ച ധര്‍മപുരി മണ്ഡലത്തിലെ എട്ടു ബൂത്തുകളിലും...