Thu. May 2nd, 2024

Tag: ലോക്സഭാ തിരഞ്ഞെടുപ്പ്

344 സീറ്റില്‍ 47 എണ്ണത്തിലും സ്ത്രീകള്‍; സ്ഥാനാർത്ഥികളില്‍ ഏറ്റവുമധികം സ്ത്രീകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീസംവരണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരുമ്പോഴും തങ്ങളുടെ സ്ഥാനാർത്ഥിപ്പട്ടികയില്‍ സ്ത്രീകളെ വേണ്ടത്ര പരിഗണിക്കാന്‍ ആവേശം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട…

സംസ്ഥാനത്ത് 243 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 243 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊത്തത്തില്‍ 303 പത്രികകളാണ് കമ്മീഷന്…

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍…

സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തില്‍ യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

ലക്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചു. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി. വെള്ളിയാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന്…

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുരേന്ദ്രനെത്തിയത് തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെത്തിയത് മോഷണക്കേസിലേയും തട്ടിപ്പുകേസിലേയും പ്രതിയെ ഒപ്പം കൂട്ടി. ക്ഷേത്രത്തിലെ ചെമ്പ് പാളികള്‍ മോഷ്ടിച്ച്‌…

റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും. പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന്…

ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍; പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍. ഇന്നലെ മാത്രം 41 പത്രികകള്‍ ലഭിച്ചു. കൊല്ലം- കെ.എന്‍.…

കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വടകരയില്‍…

ദേശീയ ശ്രദ്ധ നേടി വയനാട്; അണികള്‍ ആവേശത്തില്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ വയനാട് മണ്ഡലത്തില്‍ നിരവധി ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തും. സംഘടന ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍…

സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് പരാതിപെട്ടതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ജവാന്‍ മോദിക്കെതിരെ മത്സരിക്കും

വരാണസി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിഎസ്‌എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ…