25 C
Kochi
Monday, September 20, 2021
Home Tags യുഎഇ

Tag: യുഎഇ

ട്രേ​സ്​ കൊവി​ഡ്​ ആ​പ്പ്; ഡൗണ്‍ലോഡ് ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കി യുഎഇ

ദുബായ്: കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ഖ്യാ​പി​ച്ച പി​ഴ​ക​ള്‍ പു​തു​ക്കി യു​എ​ഇ. കോ​വി​ഡു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ന്‍ ത​യാ​റാ​ക്കി​യ ട്രേ​സ്​ കോ​വി​ഡ്​ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍​നി​ന്ന്​ ഉ​ള്‍​പ്പെ​ടെ പി​ഴ ഈ​ടാ​ക്കാ​നാ​ണ്​ പു​തി​യ തീ​രു​മാ​നം.500 മു​ത​ല്‍ 50,000 ദി​ര്‍​ഹം വ​രെ പി​ഴ​യീ​ടാ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ച്ച്‌​ സ്​​കൂ​ള്‍, ജിം, ​തി​യ​റ്റ​ര്‍, പാ​ര്‍​ക്ക്​, പൂ​ള്‍...

ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെ പിരിച്ചുവിടാൻ അനുമതി

ദുബായ്: കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.  കമ്പനികള്‍ക്ക് അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനും ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനുമാണ് യുഎഇ മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്....

ഗള്‍ഫിൽ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 യുഎഇ: രണ്ടു പേര്‍ക്ക് കൂടി യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് രോഗികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം  വ്യക്തമാക്കി.കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 2 പേര്‍കൂടി ആശുപത്രി...

കുവൈറ്റ് ​ ഇന്‍വെന്‍ഷന്‍ ഫെയര്‍ സമാപിച്ചു

കുവൈറ്റ്:ശാസ്​ത്രമേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാനായി കുവൈത്ത്​ സയന്‍സ്​ ക്ലബിന്റെ ആഭിമുഖ്യത്തില്‍​ നടന്ന  സമ്മേളനം സമാപിച്ചു.41 രാജ്യങ്ങളില്‍നിന്നുള്ള 120 ഗവേഷകര്‍ സംബന്ധിച്ചിരുന്നു.  സൗദി, യുഎഇ, ഈജിപ്​ത്​, ഖത്തര്‍, സ്വീഡന്‍, ഇറാഖ്​ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരും വിവിധ വിഭാഗങ്ങളിലെ പുരസ്​കാരങ്ങള്‍ നേടി.

കൊറോണ വൈറസ് ,കോഴിക്കോട് നിന്നും പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളും നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 21 സാമ്പിളുകളും, തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. അതെ സമയം, യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്....

റിലയന്‍സും അഡ്‌നോകും ഒന്നിക്കുന്നു

റുവൈസ്:പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച്  റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്.ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ പിവിസി നിര്‍മ്മിക്കുന്നതിനുള്ള അടിസ്ഥാന നിര്‍മാണ ബ്ലോക്ക് എഥിലീന്‍ ഡിക്ലോറൈഡ് സംയുക്തമായി ഉല്‍പാദിപ്പിക്കുവാനാണ് കരാര്‍.അബുദാബിയിലെ റുവൈസിലെ അഡ്‌നോകിന്റെ സംയോജിത ശുദ്ധീകരണ, പെട്രോകെമിക്കല്‍ സൈറ്റിനോട്...

അറബ് രാജ്യങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദുബായ്:യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.തീരദേശമേഖലയില്‍ കാറ്റ് കൂടുതല്‍ ശക്തമാകുകയും കടല്‍ ക്ഷോഭം ഉണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കൂടാതെ താഴ്ന്ന പ്രദേശങ്ങളില്‍...

യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടമെന്ന് എൻ‌സി‌എം മുന്നറിപ്പ്

ദുബായ്: യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടകരമായ കാലാവസ്ഥയാണെന്ന് എൻ‌സി‌എം മുന്നറിപ്പ് നൽകുന്നു. ശനിയാഴ്ച രാത്രി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു, ഇന്നു രാവിലെയും ശക്തമായ കാറ്റിനൊപ്പം മഴയുപെയ്തത് റോഡുകളും പ്രദേശങ്ങളും വെള്ളത്തിലാക്കി.ഇന്ന് പുലർച്ചെ 2.45 നാണ് റാസ് അൽ ഖൈമയിലെ ജയ്സ് പർവതത്തിൽ യുഎഇയിലെ ഏറ്റവും താഴ്ന്ന...

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്:ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു.യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ ഡബ്ല്യുടിഒ തീരുമാനിച്ചതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. യുഎഇ ഉൽ‌പ്പന്നങ്ങൾ‌ക്കെതിരായ ഖത്തറിന്റെ നിരോധനം “ഡബ്ല്യുടിഒ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ആഗോള...

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം സമർപ്പിച്ചു. ഖസ്ർ അൽ വതൻ കൊട്ടാരത്തിലാണ് ചടങ്ങുകൾ നടന്നത്.യുഎഇ യുമായുള്ള ബന്ധം ശക്തമാക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം ഉറപ്പുനൽകുന്നതായും, ഗവൺമെന്‍റ് സംവിധാനങ്ങളുടെ വാതിലുകൾ...