33 C
Kochi
Wednesday, April 8, 2020
Home Tags മോദി

Tag: മോദി

ജയിക്കുന്ന മോദിയും തോല്ക്കുന്ന ഇന്ത്യയും

#ദിനസരികള്‍ 1085   പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്‍പറ്റി ഇന്നലെ രാത്രി ഒമ്പതു മണിക്ക് ഒമ്പതു മിനുട്ടുനേരം നാം വൈദ്യുത വിളക്കുകള്‍ കെടുത്തി, മറ്റു വിളക്കുകള്‍ കൊളുത്തി കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യം പകര്‍ന്നു. കേരളത്തില്‍ വലിയ ജനക്കൂട്ടങ്ങളുടെ ആഘോഷമുണ്ടായില്ലെങ്കിലും രാജ്യത്തിന്റെ പലയിടത്തും ഈ ഐക്യപ്പെടല്‍ ദീപാവലിയെന്ന പോലെ വലിയ ആഘോഷങ്ങളായി മാറി....

“അപായപ്പെട്ട രാഷ്ട്ര ശരീരം” – ഐജാസ് അഹമ്മദ് സംസാരിക്കുന്നു

#ദിനസരികള്‍ 1084   ‘ഇന്ത്യയുടെ രാഷ്ട്ര ശരീരം അപായപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ എന്ന പേരില്‍ ദേശാഭിമാനി വാരിക ഐജാസ് അഹമ്മദുമായുള്ള ഒരഭിമുഖം ഫെബ്രുവരി 16, 2020 പ്രസിദ്ധീകരിച്ചിട്ടുണ്ട് (2019 ആഗസ്റ്റ് രണ്ടിന് A conversation with Aijaz Ahmad: ‘The state is taken over from within’ എന്ന പേരില്‍...

ഞങ്ങൾ ദീപം തെളിയിക്കാം ഞങ്ങളുടെ അഭിപ്രായവും മാനിക്കൂ എന്ന് പ്രധാനമന്ത്രിയോട് ചിദംബരം

ന്യൂഡൽഹി:   രാജ്യത്തെ സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാംക്രമികരോഗവിദഗ്ദ്ധരുടേയും സാമ്പത്തികവിദഗ്ദ്ധരുടേയും ഉപദേശം തേടണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞുവെന്ന് എ എൻ ഐ റിപ്പോർട്ടു ചെയ്തു."പ്രിയപ്പെട്ട നരേന്ദ്രമോദി, നിങ്ങൾ നിങ്ങളെ മാനിച്ചുകൊണ്ട് ഏപ്രിൽ അഞ്ചിനു ദീപം തെളിയിക്കാം. അതിനു പകരമായി ഞങ്ങളുടേയും, സാംക്രമികരോഗവിദഗ്ദ്ധരുടേയും സാമ്പത്തികവിദഗ്ദ്ധരുടേയും...

രാജ്യത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത് 437 പേർക്ക്; മരണസംഖ്യ 41 ആയി

ഡൽഹി:   നിസാമുദ്ദീനിലെ മർക്കസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് രാജ്യത്ത് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 1828 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 437 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.41 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. നിസാമുദ്ദീനിലെ മർക്കസ്സിൽ...

രാജ്യമോ, അമിത് ഷായോ എന്നതാണ് ചോദ്യം

#ദിനസരികള്‍ 1058   ഭുതവും വര്‍ത്തമാനവും എന്ന പംക്തിയില്‍ ശ്രീ രാമചന്ദ്ര ഗുഹ എഴുതിയ “ഒരു ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ ജീവിതവും ഭാവിയും” എന്ന ലേഖനം പതിവിലുമേറെ പരുഷമാണ്. എന്തൊക്കെ കലാപങ്ങളെ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നമ്മുടെ ജനത ഇത്രത്തോളം വിഭജിക്കപ്പെട്ടിരുന്നില്ല. ബഹുസ്വരതകള്‍ ഇത്രത്തോളം ആക്രമിക്കപ്പെട്ടിരുന്നില്ല.ലോകരാജ്യങ്ങളുടെ മുമ്പില്‍ നാം ഇത്രത്തോളം...

മോദിയുടെ കളികള്‍ അഥവാ ഫാസിസത്തിന്റെ മുഖങ്ങള്‍

#ദിനസരികള്‍ 1051   നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ഗൌരവമായി ആലോചിക്കുകയാണെന്ന് നരേന്ദ്രമോദി. This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള...

ഗാന്ധിയല്ല, ട്രമ്പിന് മോദി തന്നെയാണ് ചേരുക!

#ദിനസരികള്‍ 1044   സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രമ്പ് കുറിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ഗംഭീര സന്ദര്‍ശനത്തിന്റെ ഓര്‍‌മ്മയ്ക്ക് എന്നാണ്. ട്രമ്പിന്റെ ഈ കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ മുന്‍‌ഗാമി, ഒബാമ, ഇത്തരമൊരു സന്ദര്‍ശന വേളയില്‍ കുറിച്ചിട്ടതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു....

മതിലുകള്‍പ്പുറത്ത്

#ദിനസരികള്‍ 1033   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നമ്മുടെ ചേരികള്‍ കാണാതിരിക്കുന്നതിനുവേണ്ടി വഴികളിലുടനീളം മതിലുകള്‍ കെട്ടി മറയ്ക്കുന്നുവത്രേ! റോഡുകള്‍ ചെത്തി മുഖം മിനുക്കിയും വശങ്ങളില്‍ പനകളും മറ്റും വെച്ചു പിടിപ്പിച്ചും മതിലുകള്‍ കെട്ടി ചേരികള്‍ മറച്ചുമാണ് അഹമ്മദാബാദ്, ട്രമ്പിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്....

ഭാരതം ഉണർന്നിരിക്കുന്നു; ഇനി മോദിജിയ്ക്ക് ഉറങ്ങാം

ന്യൂഡൽഹി:   പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും, ലോകമെങ്ങും, നടന്നുകൊണ്ടിരിക്കുമ്പോൾ മോദിക്കെതിരെ, മറ്റു നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഒരു സ്ത്രീ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലാവുകയാണ്. അതിൽ നിന്ന് അല്പം:-സർ, നടപ്പിലാക്കുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കില്ല. പ്രതിനിധികളെ നമ്മളാണ് തിരഞ്ഞെടുക്കുന്നത്. നമ്മൾ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നു. ഇവർ ഒരുതരത്തിൽ നമ്മുടെ ജോലിക്കാരാണ്. 132...

പൗരത്വ ഭേദഗതി നിയമം: രാജ്യത്ത് സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയില്‍

കൊൽക്കത്ത:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ സംഘടനകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൻ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കും....