31 C
Kochi
Sunday, June 20, 2021
Home Tags മോദി

Tag: മോദി

എയിംസിനു പകരം ഗെയിംസ്: ഗുജറാത്തിൽ മോദിയുടെ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു

ഗുജറാത്ത്: ബി.ജെ.പി യുടെ അഴിമതികളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രമുഖ മാദ്ധ്യമമായ 'നാഷണൽ ഹെറാൾഡി’ൽ ഗുജറാത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ആർ കെ മിശ്ര എഴുതിയ റിപ്പോർട്ടിലാണ് ഗുജറാത്തിൽ എയിംസിന്റെ പേരിൽ നടന്ന അഴിമതിയുടെ കഥകൾ വ്യക്തമാവുന്നത്.ആദ്യ എൻ ഡി എ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സമയത്താണ്...

പുല്‍വാമയും 2019 ലെ തിരഞ്ഞെടുപ്പു തന്ത്രങ്ങളും

#ദിനസരികള് 669പുല്‍വാമയില്‍ ഭീകരവാദികള്‍ നടത്തിയ അക്രമത്തില്‍ നാല്പത്തിനാലുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജയ്‌ഷേ മൂഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.ഇന്നലെ 350 കിലോഗ്രാം സ്ഫോടക വസ്ത നിറച്ച സ്കോര്‍പിയോ കാര്‍ സി ആര്‍ പി...

ഇന്ത്യ 2030ൽ സാമ്പത്തികശക്തി; മോദിയുടെ വാക്ക് മലർപ്പൊടിക്കാരന്‍റെ സ്വപ്നമോ?

ന്യൂഡൽഹി: ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയ്‌ഡയില്‍ പെട്രോടെക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോൾ ആയിരുന്നു മോദിയുടെ ഈ പ്രഖ്യാപനം. വേൾഡ് ബാങ്കും ഐ.എം.എഫും ഉദ്ധരിച്ചുകൊണ്ടാണ് മോദി ഇത് പറഞ്ഞിരിക്കുന്നത്. മുൻപ് ഇത്തരം സാമ്പത്തിക സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള പ്രവചനങ്ങളും യഥാർത്ഥത്തിൽ...

പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശന ദൃശ്യങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ പരിഹാസം

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ സന്ദര്‍ശന വീഡിയോയെ പരിഹസിച്ച് ട്വിറ്ററില്‍ നിരവധിപേര്‍ രംഗത്ത്. സന്ദര്‍ശനവേളയില്‍ മോദി ജനങ്ങളെ കൈവീശിക്കാണിക്കുന്ന വീഡിയോ ബി ജെ പി കാശ്മീര്‍ ഘടകം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു. ആളില്ലാത്ത സ്ഥലത്തേക്കു നോക്കി കൈവീശിക്കാണിക്കുന്ന മോദിയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്.കഴിഞ്ഞ...

ഇന്ത്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ റിപ്പോർട്ട് പൂഴ്ത്തി വച്ച് ബി.ജെ.പി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. കേന്ദ്ര സർക്കാർ മറച്ചു വച്ച എൻ.എസ്.എസ്.ഒ റിപ്പോർട്ടിൽ 2017-18 കാലഘട്ടത്തിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായി ഉയർന്നുവെന്നും നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും വ്യക്‌തമാക്കുന്നു.1972-73 വർഷത്തിനുശേഷം ഉണ്ടായ...

മോദിയെ കണക്കിനു പരിഹസിച്ച് പുന്നഗൈ മന്നർ!

 മധുര, തമിഴ്‌നാട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധിച്ചത്. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. മധുരയില്‍ എയിംസിന് തറക്കല്ലിടുന്ന...

കേമാൻ ദ്വീപിലെ ഇന്ത്യൻ നിക്ഷേപത്തെക്കുറിച്ച് കാരവാൻ മാഗസിന്റെ വെളിപ്പെടുത്തൽ

കേമാൻ:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ നോട്ടുനിയന്ത്രണം പ്രഖ്യാപിച്ച് കേവലം 13 ദിവസത്തിനുശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലിന്റെ ഇളയ മകനായ വിവേക് ദോവൽ, നികുതി ബാദ്ധ്യത കുറവുള്ള സ്ഥലമായ കേമാൻ ദ്വീപിൽ ഒരു ഹെഡ്ജ് നിക്ഷേപം ആരംഭിക്കുന്നത്.യു. കെ., യു. എസ്., സിംഗപ്പൂർ, കേമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽനിന്ന്...

കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഗർഭിണിയായ ഭാര്യയുടെ ഒറ്റയാൾ പോരാട്ടം

കച്ച്, ഗുജറാത്ത്:ജെ. എൻ. യു. വിദ്യാർത്ഥിയായ നജീബ് അഹമ്മദ് അപ്രത്യക്ഷനായിട്ട് രണ്ടുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുക്കാനായി ഗുജറാത്തിലെ കച്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഡൽഹിയിൽ എത്തിയതാണ് ആഷിയാന തേബ എന്ന ഇരുപത്തിരണ്ടുകാരി. നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ വേദന ആഷിയാനയ്ക്ക്...