27 C
Kochi
Saturday, September 18, 2021
Home Tags ബി.എസ്.എൻ.എൽ

Tag: ബി.എസ്.എൻ.എൽ

സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

മുംബൈ: ബി.എസ്.എന്‍.എല്‍ ന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കി .സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാര്‍ജുകളിലാണ് . 30 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,1000 എസ്.എം.എസ്. എന്നിവയും് ലഭിക്കും.എന്നാല്‍...

ബി. എസ്. എന്‍. എല്ലിനെ രക്ഷിക്കുക!

#ദിനസരികള്‍ 816മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചു നിറുത്തിയാല്‍ ഏറെക്കുറെ പൂര്‍ണമായും ബി.എസ്.എന്‍.എല്ലിനെ തന്നെയായിരുന്നു ഞാന്‍ ആശ്രയിച്ചു പോരുന്നത്. ചില കുഴപ്പങ്ങളൊക്കെയുണ്ടാക്കി...

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി. 151 രൂപയുടെ പ്ലാന്‍ ആണ് ഇത്. ഡല്‍ഹി, മുംബൈ അടക്കം ബി.എസ്.എന്‍.എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുളള ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും.അണ്‍ലിമിറ്റഡ് കോളുകള്‍, ദിനവും 1 ജിബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് പ്ലാനില്‍ കിട്ടുക.180...

ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബി.എസ്.എൻ.എല്‍.

എറണാകുളം:  സംസ്ഥാനത്തെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബി.എസ്.എൻ.എല്‍. തീരുമാനിച്ചു. വരുമാനം കുറഞ്ഞ സേവന കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്. ബാക്കിയുളള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാനും കമ്പനി തീരുമാനിച്ചു. നേരത്തെ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ രാത്രി...

ബി.എസ്.എന്‍.എല്ലില്‍ 54,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 3 മാസമായി ശമ്പളം നല്‍കുന്നില്ല

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ പ്രതിസന്ധി രൂക്ഷം. 54,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അന്തിമ തീരുമാനമെടുക്കുന്നത് വൈകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബി.എസ്.എന്‍.എല്ലില്‍ കൂട്ട പിരിച്ചുവിടലുണ്ടാകും. ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം കുറയ്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍...