25 C
Kochi
Wednesday, September 22, 2021
Home Tags ബിസിനസ്

Tag: ബിസിനസ്

നൂറിലധികം പദ്ധതികളുമായി ‘അസെന്‍ഡ് 2020’

കൊച്ചി:നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 'അസെന്‍ഡ് 2020' ആഗോള നിക്ഷേപ സംഗമമൊരുക്കി സംസ്ഥാന സർക്കാർ.ജനുവരി 9,10 തിയ്യതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്.നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ 100 മികച്ച പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 60 പദ്ധതികള്‍ വ്യവസായ...

യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു

മെക്‌സിക്കോ:അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര കരാറില്‍ യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു.തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതും ജൈവ മരുന്നുകളുടെ വില കുറക്കുന്നതും സംബന്ധിച്ചാണ് കരാര്‍.1994 മുതലുള്ള വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിര്‍ത്തലാക്കുക എന്ന ട്രംപിന്റെ ലക്ഷ്യമാണ് ഇതോടെ നിറവേറിയത്. ലക്ഷകണക്കിന് തൊഴില്‍നഷ്ടം ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ട്രംപ്...

പെട്രോള്‍ വിലവര്‍ദ്ധന: പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറാന്‍ ഈജിപ്ഷ്യൻ സര്‍ക്കാര്‍

കെയ്‌റോ:പെട്രോള്‍ വിലവര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളോട് പ്രകൃതി വാതകം ഉപയോഗിച്ച്  വാഹനമോടിക്കുവാന്‍ പ്രേരിപ്പിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍.1990 മുതല്‍ ഇതുവരെ ടാക്‌സിയും മിനിബസുകളും ഉള്‍പ്പടെ 3 ലക്ഷത്തോളം വാഹനങ്ങള്‍ ഇരട്ട ഇന്ധന സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.വില കുറച്ചുകൊണ്ടാണ് സിഎന്‍ജി അഥവ പ്രകൃതി വാതക വാഹനങ്ങളിലേക്ക് മാറുവാന്‍ സര്‍ക്കാര്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്.ഈ വര്‍ഷം 50,000...

പതിനായിരം രൂപവരെ പണമിടപാടുകള്‍ നടത്താവുന്ന പ്രീപെയ്ഡ് കാര്‍ഡുമായി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി:ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ് (പിപിഐ) സംവിധാനവുമായി ആര്‍ബിഐ.പതിനായിരം രൂപവരെയുള്ള പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ഒരു പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയാണ് പുതിയ സേവനം.വായ്പ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.ചരക്ക് സേവന ഇടപാടുകള്‍ നടത്താന്‍ മാത്രമേ ഈ കാര്‍ഡ് ഉപയോഗിക്കാന്‍...

നെഫ്റ്റ് സംവിധാനത്തിലൂടെ ഇനി 24 മണിക്കൂറും പണമിടപാട് നടത്താം

ന്യൂഡല്‍ഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും തടസങ്ങളില്ലാതെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നെഫ്റ്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍ബിഐ.ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനാകുന്ന ഇലക്ട്രോണിക് സംവിധാനമാണ് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍.ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലുള്ള നെഫ്റ്റ് സേവനം ഡിസംബര്‍ 16 മുതല്‍...

ലുലു ഗ്രൂപ്പിന്റെ സ്‌കോട്ലന്‍ഡ് യാഡ് ഹോട്ടല്‍ ലണ്ടനില്‍

ലണ്ടൻ:ലണ്ടനിലെ ചരിത്രപ്രധാനമായ സ്‌കോട്ലന്‍ഡ് യാഡ് ഹോട്ടല്‍ ലുലുഗ്രൂപ്പ് നവീകരിച്ചു. നവീകരിച്ച ഹോട്ടല്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും.യുകെയിലേത് മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കെട്ടിടമാണ് സ്‌കോട്ലന്‍ഡ് യാര്‍ഡ്. യഥാര്‍ത്ഥ കെട്ടിടത്തിന്റെ സത്തയ്ക്ക് ഒരു പോറലുമേല്‍ക്കാതെ ഏറ്റവും അനുയോജ്യമായ രീതിയിലാണ്് ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്.ലുലുവിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരഭമായ ട്വന്റി 14...

ചൈന-മെക്‌സിക്കോ ഉന്നതതല വ്യാപാര ചര്‍ച്ച അടുത്തയാഴ്ച മെക്‌സിക്കോയില്‍

മെക്സിക്കോ സിറ്റി:ചൈനയുടേയും മെക്‌സിക്കോയുടേയും സാമ്പത്തിക പ്രതിനിധികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെക്‌സിക്കോയില്‍ കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം, വ്യവസായം എന്നിവയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.കൂടാതെ സാന്രത്തികം, ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം, വാര്‍ത്താപ്രക്ഷേപണം എന്നീ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും.യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക്...

പെയ്മെന്റ് ബാങ്കുകള്‍ക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളാവാം

ന്യൂഡല്‍ഹി:നല്‍കിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തനം കാഴ്ചവെച്ച പേ ടി എം പോലുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി മാറാന്‍ അപേക്ഷിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നോണ്‍-ഓപ്പറേറ്റിംഗ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനി (HOFHC) ഘടനയില്‍ വരുന്നതാണ് സ്ഥാപനങ്ങളെങ്കില്‍,...

ബ്രിട്ടനിലെ ബാങ്കിംഗ് മേഖല മാറ്റങ്ങള്‍ക്കൊരുങ്ങുന്നു

ലണ്ടന്‍:ബ്രിട്ടനിലെ ബാങ്കുകളുടെയും പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും കഴിവ് ശക്തിപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ നേരിടാനും സേവന തടസം കുറക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് റെഗുലേറ്റര്‍മാര്‍.ബാങ്കുകളിലെ സാങ്കേതിക പരാജയങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഒക്ടോബറില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി കമ്മിറ്റി മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ടിഎസ്ബി അക്കൗണ്ടുകളില്‍ നിന്ന് പണമടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാതിരുന്നത് ഇതിന്...

ബിസിനസ് സൗഹൃദ പട്ടിക: കുതിപ്പുമായി  ഇന്ത്യ മുന്നോട്ട്

  ന്യൂഡൽഹി:  ബിസിനസ് നടത്താൻ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു വലിയ  കുതിപ്പ്. ലോക ബാങ്ക് തയാറാക്കിയ പട്ടികയിൽ ഇന്ന് 63–ാം സ്ഥാനത്താണ് ഇന്ത്യ. 190 രാജ്യങ്ങളുടെ പട്ടികയിൽ മുൻപ് 77–ാം സ്ഥാനമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ 3–ാം തവണയും ഇന്ത്യ ഇടം...