31 C
Kochi
Tuesday, October 19, 2021
Home Tags ബിനോയ് കോടിയേരി

Tag: ബിനോയ് കോടിയേരി

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി

മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു.ഡി.എന്‍.എ. ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി...

പീഡനക്കേസില്‍ ബിനോയ് കോടിയേരി നാളെ ഡി.എന്‍.എ. പരിശോധന വിധേയനാകണം:ബോംബെ ഹൈക്കോടതി

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം മുദ്രവെച്ച കവറില്‍ കോടതി...

ലൈംഗികാരോപണക്കേസ്: ബിനോയ് കേസ് ഒത്തു തീര്‍പ്പാക്കന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തായി

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീര്‍പ്പിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖാന്തരം നോട്ടീസ് അയച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ബിനോയ് ജനുവരി 10ന് അവരുമായി ഫോണില്‍ സംസാരിച്ചതിന്റെ...

പീഡനപരാതി: കേസ് റദ്ദാക്കണമെന്നു ബിനോയ് കോടിയേരി

മുംബൈ:  ബീഹാർ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24 ന് ഹൈക്കോടതി പരിഗണിക്കും.കഴിഞ്ഞ മാസം ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം...

പീഡന പരാതി: ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാംമ്പിള്‍ ശേഖരിക്കും

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരാകും. വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്പിൾ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.ബിനോയ് കോടിയേരി വിവാഹ...

പീഡനപരാതി: ബിനോയ് കോടിയേരിയ്ക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

മുംബൈ:  പീഡന ആരോപണം ഉന്നയിച്ച് ബീഹാര്‍ സ്വദേശിനി നല്‍കിയ കേസിൽ ബിനോയ് കോടിയേരിയ്ക്കു കര്‍ശന ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യം നൽകാൻ, മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ബുധനാഴ്ച ഉത്തരവിട്ടു.ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം.ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം.പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എ.ന്‍എ. പരിശോധനയ്ക്ക് തയ്യാറാകണം. ഇതിനായി...

ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

മുംബൈ:  പീഡന ആരോപണമുന്നയിച്ച് ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.ഇന്നു ഹർജി പരിഗണിച്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിക്ക് വാദത്തിനിടയില്‍ ബോധിപ്പിച്ചതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ അഭിഭാഷകന്‍ യുവതിയുടെ...

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മുംബൈ:ബിനോയ് കോടിയേരി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ, മുംബൈയിലെ ദിൻ‌ഡോഷി സെഷൻസ് കോടതി, തിങ്കളാഴ്ച വിധി പറയും. ബീഹാർ സ്വദേശിനി നൽകിയ പീഡന പരാതിക്കേസിലാണ് ബിനോയ് കോടിയേരി മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കഴിഞ്ഞ വ്യാഴാഴ്ച, കോടതി പരിഗണിച്ചിരുന്നു. എന്നാൽ, യുവതി കൂടുതൽ തെളിവുകൾ സമർപ്പിക്കുകയും, പ്രത്യേക അഭിഭാഷകനെ...

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്

മുംബൈ:  യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്. മുംബൈ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. എന്നാല്‍ ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ തന്നെ ബിനോയിയെ അറസ്റ്റ് ചെയ്യുമെന്നാണ് മുംബൈ പോലീസ് പറയുന്നത്.ജൂണ്‍ 13 നാണ് ബിനോയ്...

ലൈംഗിക പീഡന ആരോപണം: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

മുംബൈ:  ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യാഴാഴ്ച മുംബൈയിലെ സെഷന്‍സ് കോടതിയുടെ വിധി വരാനിരിക്കെയാണ് പോലീസിന്റെ ഈ...