24 C
Kochi
Monday, September 27, 2021
Home Tags പാലക്കാട്‌

Tag: പാലക്കാട്‌

‘ജയ് ശ്രീറാം’ ബാനർ തൂക്കി ബിജെപി; പാലക്കാട് മുൻസിപ്പാലിറ്റി അപ്പന്റെ വകയാണോ എന്ന് സോഷ്യൽ മീഡിയ

പാലക്കാട്: പാലക്കാട് നഗരസഭയിൽ തുടർച്ചയായി രണ്ടാം തവണയും ഭരണമുറപ്പിച്ചതിന് ശേഷം ബിജെപിയുടെ അതിര് കടന്ന ആഹ്ലാദ പ്രകടനം. ഇന്നലെ വൈകുന്നേരം നടന്ന ആഘോഷപരിപാടികൾക്കിടയിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ മുൻസിപ്പാലിറ്റി കെട്ടിടത്തിന്റെ മുന്നിൽ ഉയർത്തി കെട്ടിയാണ് ബിജെപി ആഘോഷിച്ചത്.  സംഭവം വലിയ വിവാദങ്ങൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ഒരു സർക്കാർ സ്ഥാപനത്തിന്റെ മുകളിൽ കയറി ഇത്തരത്തിൽ...

ആന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളി അറസ്റ്റിൽ; സ്‌ഫോടകവസ്‌തു വെച്ചത് തേങ്ങയിലെന്ന് മൊഴി

അമ്പലപ്പാറ:   പാലക്കാട് സ്‌ഫോടകവസ്‌തു ഭക്ഷിച്ച് ഗർഭിണയായ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളിയും പാട്ടകർഷകനുമായ വിൽസൺ അറസ്റ്റിലായി. എന്നാൽ, പൈനാപ്പിളിലല്ല തേങ്ങയിലാണ് സ്‌ഫോടകവസ്‌തു വെച്ചതെന്ന് വിൽസൺ മൊഴി നൽകി. ഇയാൾ കേസിലെ മൂന്നാം പ്രതിയാണ്.ഒളിവിലുള്ള മുഖ്യപ്രതികളായ അമ്പലപ്പാറയിലെ തോട്ടം ഉടമ അബ്‍ദുല്‍ കരീം മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവർ...

പാലക്കാട് നിരീക്ഷിണത്തിലിരിക്കെ മരിച്ച വയോധികയ്ക്ക് കൊവിഡ്

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.എന്നാൽ മരണശേഷം അയച്ച സാംപിൾ പോസിറ്റീവായതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം രേഖപ്പെടുത്തിയത്. മെയ്...

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എഴുപത്തിനാല് വയസ്സുകാരി മീനാക്ഷിയമ്മ മരിച്ചു. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നതായാണ് റിപ്പോർട്ട്.

ലോക് ഡൗൺ ഇളവുകൾ കർശനമാക്കി പാലക്കാട് ജില്ല; സമൂഹവ്യാപനഭീതി തുടരുന്നു

പാലക്കാട്: രണ്ടാഴ്ച്ചയ്ക്ക് മുൻപ് കൊവിഡ് മുക്തമായ പാലക്കാട് ജില്ല ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവുംകൂടുതൽ കൊവിഡ് കേസുകളുളള ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്നലെ ജില്ലയിൽ റിപ്പോ‍ർട്ട് ചെയ്ത 28 കൊവിഡ് കേസുകളും അതിർത്തി കടന്നുവന്നവർക്കായതിനാൽ ലോക് ഡൗൺ ഇളവുകൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. അതിർത്തി കടന്ന് ആളുകൾ ഇനിയും എത്തുമെന്നതും...

പാലക്കാട് സാമൂഹിക വ്യാപന ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ

പാലക്കാട്: പാലക്കാട് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ സാമൂഹിക വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ. പൊതുഗതാഗതം വർദ്ധിക്കുന്നതോടെ രോഗവ്യാപനം വർദ്ധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെയുള്ള നിയന്ത്രണങ്ങൾ ഇനി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറന്റൈനിൽ കഴിയേണ്ടവർ...

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാൻഡം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിൾ ശേഖരണം നടത്തുന്നത്. ഓരോ ജില്ലയിൽ നിന്നും പത്ത് പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് ഓരോ...

മൂന്ന് എംപിമാര്‍ക്കും രണ്ട് എംഎല്‍എമാര്‍ക്കും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തിരുവനന്തപുരം:   മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും ഇയാൾ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവർ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ഡിഎംഒ കെ പി റീത്തയുടെ നേത‍ൃത്വത്തിലുള്ള...

മാതൃകയായി വയനാട്ടിലെ കൊറോണ ബാധിതന്‍

#ദിനസരികള്‍ 1075   എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ നിന്നും വരുന്ന വഴിയെ തന്നെ വീട്ടില്‍ നിന്നും ബന്ധുമിത്രാദികളെ മാറ്റി. അധികാരികളുമായി ബന്ധപ്പെട്ടു. അവര്‍ നല്കിയ നിര്‍‌ദ്ദേശം പാലിച്ചു....

സംസ്ഥാന സ്കൂള്‍ കായിക മേള: പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്

കണ്ണൂർ:   സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി​ പാ​ല​ക്കാ​ട് കുതിപ്പ് തുടരുന്നു. 2016 ലാണ് പാ​ല​ക്കാ​ട് അവസാനമായി കി​രീ​ടം നേടിയത്. ദീ​ര്‍​ഘ​ദൂ​ര റി​ലേ ഇ​ന​ങ്ങ​ളി​ലെ മി​ക​വാ​ണ് പാ​ല​ക്കാ​ടി​നെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.സ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കല്ലടി സ്കൂളിനെ പിന്നിലാക്കി എറണാകുളം ജില്ലയുടെ മാര്‍ ബേസില്‍...