26.4 C
Kochi
Wednesday, August 21, 2019
Home Tags പാക്കിസ്ഥാൻ

Tag: പാക്കിസ്ഥാൻ

പെഹ്‌ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യമാണ് ?

#ദിനസരികള്‍ 849സ്വാതന്ത്ര്യ ദിനമാണ്. ഇന്നലെ വരെ എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനിച്ച സ്വാതന്ത്ര്യത്തിന്റെ പേരില്‍, തോഴരേ, നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ!ഇന്ന്, സ്വാതന്ത്ര്യമില്ലായ്മയുടെ ഇരുള്‍ക്കെട്ടുകളില്‍ ഞാന്‍ നിസ്സഹായനായി വീണു കിടക്കുന്നു. അപ്പോഴും നിങ്ങളില്‍ ചിലര്‍ എനിക്ക് സ്വാതന്ത്ര്യ ദിനാശംകള്‍ അയക്കുന്നു. ചോദിക്കട്ടെ, കൂട്ടരേ എന്താണ് നിങ്ങള്‍ ആശംസിക്കുന്ന സ്വാതന്ത്ര്യം?ഒരു പ്രദേശത്തിനു...

‘ഓപ്പറേഷന്‍ വിജയ് ‘ കാര്‍ഗില്‍ യുദ്ധത്തിന് 20 വയസ്സ്

കാര്‍ഗില്‍: കാര്‍ഗില്‍ വിജയദിനത്തിന് ഇന്ന് ഇരുപത് വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ വിജയക്കോടി നാട്ടിയിത്. ഓപ്പറേഷന്‍ വിജയ് വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ ബി വാജ്‌പേയ് അന്ന് രാജ്യത്തോടുപറഞ്ഞു.കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത്...

കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന് ഉത്തരവു നൽകി അന്താരാഷ്ട്ര കോടതി

ന്യൂഡൽഹി:ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാൻ തടവിലാക്കിയ 49 കാരനായ കുൽഭൂഷൺ ജാധവിന്റെ ശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നു. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്കിസ്ഥാൻ സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.“കുൽഭൂഷൺ സുധീർ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

പാക്കിസ്ഥാന്‍ :മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍.അറസ്റ്റിനുശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . പാകിസ്ഥാനില്‍ സയീദിനെതിരെ 23 ഓളം ഭീകരാക്രമണ കേസുകള്‍ നിലവിലുണ്ട.് മുംബൈ...

പാക്കിസ്ഥാന്റെ പിടിയിലായ കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര കോടതി വിധി ഇന്ന്

ഹേഗ്:  ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യക്കാരൻ കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. 2016 മാർച്ച് 3 നാണ് ജാധവ് അറസ്റ്റിലായത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണ് ജാധവ് പിടിയിലായതെന്നാണു പാക്കിസ്ഥാന്റെ നിലപാട് എങ്കിലും, ഇറാനിൽ ബിസിനസ് നടത്തുന്ന ജാധവിനെ അവിടെനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ്...

ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്ത്

ലണ്ടൻ: പാക്കിസ്ഥാനോടും തോറ്റതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.ബൗളർമാരുടെ ഉജ്ജ്വല പ്രകടനമാണ് പാക്കിസ്ഥാന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 63 റൺസെടുത്ത...

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

റാവല്‍പിണ്ടി:  പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനം ഉണ്ടായത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം നടന്നത്.വലിയ തോതില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. ഗുരുതരമായി...

19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ:  19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വം കിട്ടിയത്. തീര്‍ത്ഥാടകരുടെയോ സന്ദര്‍ശക വിസയിലോ വര്‍ഷങ്ങള്‍ക്കുമുമ്പ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തി ഇവിടെ കുടിയേറിപ്പാര്‍ത്തവരാണിവര്‍.എല്ലാവരും പാക് ഹിന്ദുക്കളാണ്. പടിഞ്ഞാറന്‍ രാജസ്ഥാനിലെ...

തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ്.

പാരീസ്:  തീവ്രവാദ വിഷയത്തില്‍ ഉറക്കം നടിച്ചിരിക്കുന്ന പാക്കിസ്ഥാനെ വിറപ്പിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് രംഗത്ത്. തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ. ടി.എഫ്. മുന്നറിയിപ്പ് നല്‍കി. വരുന്ന ഒക്ടോബറോടുകൂടി യു.എന്‍. നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്ന് എഫ്.എ. ടി.എഫ്. പാക്കിസ്ഥാന് കര്‍ശന നിര്‍ദ്ദേശം നല്‍കി.കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍...

പാക്കിസ്ഥാനെതിരെ ഇന്ത്യക്കു അനായാസ വിജയം

മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ഓൾ ട്രാഫോഡിൽ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 89 റണ്‍സിന്റെ കൂറ്റൻ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. പക്ഷെ മഴ രണ്ടു...