25 C
Kochi
Sunday, September 19, 2021
Home Tags ഗൾഫ് മേഖല

Tag: ഗൾഫ് മേഖല

പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല; ഇറാഖിലെ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈല്‍ പതിച്ചു

ദുബായ്:   യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ നീക്കം തിരിച്ചടിയുടെ തുടക്കം മാത്രമാണെന്നാണ് ഇറാൻ മിസൈൽ കമാൻഡർ ആമീർ അലി ഹാജിസാദെ നൽകിയ മുന്നറിയിപ്പ്. യു എസ് സൈനികരെയല്ല, സൈനിക...

ഇറാന്റെ തിരിച്ചടി; ജാഗ്രതയോടെ ഗള്‍ഫ് മേഖല, വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

കുവൈത്ത്:   ഇറാന്റെ തിരിച്ചടിയ്ക്കു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ യുഎസ് വ്യോമയാന അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.ഗള്‍ഫ് തീരത്തിലൂടെയുള്ള ജലഗതാഗതത്തിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. സംഘർഷം ലഘൂകരിക്കാനുള്ള...

യുഎസ് വ്യോമാക്രമണം; കനത്ത ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്:ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖസം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ് നടപടിക്ക് പിന്നാലെ കടുത്ത യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രത്യാക്രമണങ്ങളും യുദ്ധവും ഒഴിവാക്കണമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആവശ്യം.ഭീകരതയുടെ അനന്തരഫലമാണ് ഇറാന് നേരെയുണ്ടായ ആക്രമണം എന്നാണ് സൗദിയുടെ പ്രതികരണം. സുരക്ഷ മുന്‍നിര്‍ത്തി 3000 സൈനികരെ കുവൈത്തിലേക്ക് അയക്കാന്‍...

ചുറ്റിലും സംഘർഷങ്ങൾ; തുറമുഖങ്ങളുടെ സുരക്ഷാ വർധിപ്പിച്ച് കുവൈറ്റ്

കുവൈറ്റ്: ചുറ്റിലും കൂടികിടക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈറ്റ്. മേഖലയിലെ എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ തുടർന്ന് പോരുന്ന വ്യത്യസ്ത സാഹചര്യത്തിലാണ് കുവൈറ്റ് ഭരണകൂടത്തിന്റെ ഈ പുതിയ സുരക്ഷ നീക്കം.തുറമുഖങ്ങളെ ഉപയോഗിച്ച്...

യു.എ.ഇ.യിൽ സ്കൂൾ ബസ്‌ കത്തിയെരിഞ്ഞു ; ഡ്രൈവർ കുട്ടികളെ രക്ഷിച്ചത് അതിസാഹസികമായി

ദുബായ്:യു.എ.ഇ.യിൽ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴിയേ ബസ് പൂർണമായും കത്തി നശിച്ചു. ഷാര്‍ജയിലെ കല്‍ബയിൽ ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. അപകട സമയത്ത് ഡ്രൈവറുടെ ബുദ്ധിപരമായ ഇടപെടൽ തുണയായതിനാൽ കുട്ടികളെല്ലാവരും പരുക്കുകൾ കൂടാതെ രക്ഷപെട്ടു.രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ബസിലായിരുന്നു തീപിടുത്തമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ് എഞ്ചിനില്‍...

യു.എ.ഇ.യില്‍ ഇനി ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്കും ജോലി ചെയ്യാം

ദുബായ്.: യു.എ.ഇ.യിൽ ഇനി ഭാര്യയുടെ സ്പോൺസർഷിപ്പിൽ ഭർത്താക്കന്മാർക്കും ജോലിചെയ്യുവാൻ സാധിക്കും. ഇതുവരെ ഭർത്താക്കന്മാരുടെ സ്പോൺസർഷിപ്പിൽ ഭാര്യമാർക്ക് ജോലിചെയ്യുവാനുള്ള നിയമമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഭാര്യയുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന ഭർത്താക്കന്മാർക്ക് ഇനി പ്രത്യേക വർക്ക് പെർമിറ്റ് ലഭിക്കും. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക്ഗു ണകരമാകുന്നതായിരിക്കും ഈ നടപടിഇത് വരെ ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ...

ഗൾഫ് മേഖലയിൽ സംഘർഷത്തിന് അയവില്ല ; യാ​​​ത്രാ​​​ വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്കൻ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: ഇ​​​റാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​തെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ജാ​​​മിം​​​ഗി​​​നും വി​​​ധേ​​​യ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു യു​​​.എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഭീ​​​ക​​​ര​​​ർ ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക​​​ടു​​​ത്തേ​​​ക്കു...