27 C
Kochi
Friday, September 24, 2021
Home Tags കാർ

Tag: കാർ

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 2: സ്ത്രീകളെ പരിഗണിക്കാത്ത മൊബൈലും കാറും

ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ സ്ത്രീകളെ പരിഗണിക്കാത്ത മൊബൈലും കാറും എന്ന വിഷയമാണ് സംസാരിക്കുന്നത്.

വിവാദ പ്രസ്താവന: അനില്‍ അക്കരക്കെതിരെ കെ.പി.സി.സിയില്‍ അതൃപ്തി

 തൃശൂര്‍:കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കരയുടെ പ്രസ്താവനയില്‍ കെ.പി.സി.സിക്ക് അതൃപ്തി. ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം വിലക്കിയതിനാണ് മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര രംഗത്തെത്തിയത്. അനില്‍ അക്കരെയോട് കെ.പി.സി.സി ഇതു സംബന്ധിച്ച് വിശദീകരണം തേടിയേക്കും.മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക്...

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് സമ്മാനമായി കാര്‍ നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ രമ്യയ്ക്ക് കൈമാറും.ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ്...

വിവാദമായി ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രം

ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം സൂം ചെയ്യുമ്പോൾ സൂപ്പര്‍ താരം ഒട്ടേറെ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിച്ചതായി കാണാം. ഒന്നാമതായി സീറ്റ് ബെല്‍റ്റ് ഇടാതെയാണ് താരം...

കൊല്ലം: ഒസാമ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കണ്ടെത്തി

കൊല്ലം: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറാണ് കണ്ടെത്തിയത്. കൊല്ലത്ത് വെച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോണ്ട കാറിന്റെ പിന്‍ഭാഗത്താണ് ബിന്‍ലാദന്റെ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ കൊല്ലം...

നടി രശ്മി ഗൗതത്തിന്റെ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു

വിശാഖപട്ടണം: തെലുങ്ക് -തമിഴ് നടി രശ്മി ഗൗതം സഞ്ചരിച്ചിരുന്ന കാർ വഴിയാത്രക്കാരന്റെ മേൽ ഇടിച്ചതായി റിപ്പോർട്ട്. അഗ്നമ്പുടി ഹൈവേ മുറിച്ചു കടക്കുകയായിരുന്നു സയ്യദ് അബ്ദുൽ എന്ന ട്രക്ക് ഡ്രൈവറെയാണ് വാഹനം ഇടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സയ്യദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഒരു വെബ് പരമ്പരയുടെ ഷൂട്ട് കഴിഞ്ഞ്, നിർമ്മാണ...