30 C
Kochi
Thursday, August 6, 2020
Home Tags ഐപിഎല്‍

Tag: ഐപിഎല്‍

ഗ്രൗണ്ട് ഫീ ഉയര്‍ത്തിയ നടപടി; ഐപിഎല്‍ ടീം ഉടമകള്‍ പ്രതിഷേധത്തിൽ

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണില്‍ ഓരോ മത്സരത്തിനും സംസ്ഥാന അസോസിയേഷന് നല്‍കേണ്ട തുക ഉയര്‍ത്തിയതില്‍ ടീം ഉടമകള്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ സീസണ്‍ വരെ ഓരോ മത്സരത്തിനും ടീം ഉടമകള്‍ 30 ലക്ഷം രൂപയായിരുന്നു സംസ്ഥാന അസോസിയേഷന്‍ നല്‍കേണ്ടിയിരുന്നു. ഇത്തവണ അത് 20 ലക്ഷം കൂട്ടി...

ബിസിസിഐയിലും സാമ്പത്തികമാന്ദ്യം, ഐപിഎല്‍ ചാമ്പ്യന്മാരുടെ സമ്മാനത്തുക വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി:സാമ്പത്തിക ശക്തിയുള്ള ലോകത്തിലെ തന്നെ  കായിക സംഘടനകളിലുള്‍പ്പെടുന്ന ബിസിസിഐയിലും സാമ്പത്തിക മാന്ദ്യമുണ്ടെന്ന്  വിവരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടം ഈ മാസം അവസാനം തുടങ്ങാനിരിക്കെ വിജയികള്‍ക്കുള്ള സമ്മാനത്തുക ബിസിസിഐ  വെട്ടിച്ചുരുക്കി. ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 20 കോടിയായിരുന്നു ഇതുവരെജേതാക്കള്‍ക്ക് നല്‍കിയിരുന്നത്. ഈ സീസണ്‍ മുതല്‍ അത്...

പ്രവീണ്‍ താംബെ പുതിയ  ഐപിഎല്‍ സീസണില്‍ കളിക്കില്ല, ബിസിസിഐ വിലക്കേര്‍പ്പെടുത്തി  

കൊല്‍ക്കത്ത:ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡിനുടമയായ 48-കാരന്‍ പ്രവീണ്‍ താംബെയ്ക്ക് പുതിയ ഐപിഎല്‍ സിസണില്‍ കളത്തിലിറങ്ങുന്നതിന് വിലക്ക്. 20 ലക്ഷം മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്ത താരത്തിന് ബിസിസിഐ പോളിസി ലംഘിച്ചതാണ് തിരിച്ചടിയായത്. ബിസിസിഐയുടെ അംഗീകാരമുള്ള താരമായ താംബെ ബോര്‍ഡിന്റെ അനുവാദമില്ലാതെ അബുദാബിയില്‍...

ഐപിഎൽ 2020; താരലേലത്തിന്‍റെ തീയ്യതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: അടുത്ത  സീസണിലേക്കുള്ള ഐപിഎല്‍ ലേലത്തിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് താര ലേലം. ഇന്ന് ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് തിയ്യതികള്‍ തീരുമാനമായത്.ഇതാദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് കൊൽക്കത്ത വേദിയാകുന്നത്. മുന്‍പുള്ള സീസണുകളില്‍ ബെംഗളുരുവില്‍ വെച്ചാണ് ലേലം നടന്നിരുന്നത്.ഐ പി എൽ 2019 സീസണില്‍  ഓരോ...

ബിസിസിഐ അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയെന്നു സൗരവ് ഗാംഗുലി

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഓർഗനൈസഷൻ ആയ ബിസിസിഐയുടെ അധ്യക്ഷ പദം വഹിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് സൗരവ് ഗാംഗുലി.ഞായറാഴ്ച നടന്ന ബിസിസിഐ അംഗങ്ങളുടെ ചർച്ചയിലെടുത്ത തീരുമാനപ്രകാരം സൗരവ് ഗാംഗുലി അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ പത്രിക സമർപ്പിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന മറ്റൊരാളായ ബ്രിജേഷ് പട്ടേലിനെ ഐപിഎൽ ചെയർമാൻ ആയി...

12-ാം ഐ​​.പി​​.എ​​ല്ലിന്റെ ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ക്ര​​മം ബി.​​സി.​​സി.​​ഐ. പു​​റ​​ത്തു​​വി​​ട്ടു

മുംബൈ: ഐ.പി.എല്‍ 12-ാം എഡിഷൻ ലീഗ് ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങൾ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടിൽ 7 മത്സരങ്ങള്‍ വീതം കളിക്കും.എ​​ന്നാ​​ൽ, പ്ലേ ​​ഓ​​ഫ്, ഫൈ​​ന​​ൽ മ​​ത്സ​​ര ദി​​ന​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ചെന്നൈയിൽ മെയ് 12നാകും ഫൈനലെന്നാണ് സൂചന....