28 C
Kochi
Tuesday, September 28, 2021
Home Tags ആശുപത്രി

Tag: ആശുപത്രി

കൊവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ നിർത്താം

തിരുവനന്തപുരം:   കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നു. ഇതിനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകി. കൊവിഡ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.രോഗിയുടെ അവസ്ഥ നോക്കി സഹായം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കാം. കൊവിഡ്...

വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി:   ഇടുക്കി വെള്ളത്തൂവലിൽ വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ. ഇരുവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വാർത്തയുണ്ട്.മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ ഹോം സ്റ്റേ നടത്തിപ്പുകാരാണെന്ന് പോലീസ് പറയുന്നു.

തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആശുപത്രിയിലും

കാസര്‍ഗോഡ്:   കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ടോക്കൺ വീട്ടിലിരുന്ന് കൊണ്ട് തന്നെ രാവിലെ ആറ് മുതൽ എട്ട് വരെ ...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവി‍ഡ്; 18 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നുവന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്നും, 28 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.കാസർകോട് -14, മലപ്പുറം -14, തൃശൂർ -9, കൊല്ലം -5, പത്തനംതിട്ട -4,...

കേരളത്തിൽ നിന്നുള്ള രോഗികൾക്കു വിലക്ക്; ഉത്തരവ് കർണ്ണാടക പിൻ‌വലിച്ചു

ബംഗളൂരു:   മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ്​ കർണ്ണാടക പിൻവലിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ആശുപത്രികൾക്ക് രേഖാമൂലം നൽകുകയും ചെയ്തു.കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് കേരളത്തിൽ നിന്നുള്ള രോഗികൾക്ക് കർണ്ണാടക വിലക്കേർപ്പെടുത്തിയത്.അതിർത്തികൾ തുറന്ന് ഗതാഗതം അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ...

പോലീസുകാരും പൊതുജനങ്ങളും

#ദിനസരികള്‍ 1079   കേരള പോലീസിലെ ചിലരുടെ പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ. ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും ഇക്കാലത്ത് വിവാദങ്ങളില്‍ പെടുന്നു. പോലീസിനെക്കുറിച്ചും നിയമത്തെക്കുറിച്ചും ജനങ്ങളില്‍ ശരിയായ ധാരണയുണ്ടാക്കുന്നതിനു പകരം ഭയമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശം കൊടുക്കുന്ന ചില ഉദ്യോഗസ്ഥരേയും ഇക്കാലത്ത് നാം...

മഥുരയിലെ ആശുപത്രി ജീവനക്കാർ രോഗിയായ സ്ത്രീയെ മർദ്ദിച്ചു

മഥുരയിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർ രോഗിയായ ഒരു സ്ത്രീയെ മർദ്ദിച്ചു.