27 C
Kochi
Saturday, September 18, 2021
Home Tags ആരിഫ് മുഹമ്മദ് ഖാന്‍

Tag: ആരിഫ് മുഹമ്മദ് ഖാന്‍

Arif Mohammad Khan detected Covid positive

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്

 തിരുവനന്തപുരം:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.https://twitter.com/KeralaGovernor/status/1324971360926355456കഴിഞ്ഞ ഒരാഴ്ചയായി ഗവർണർ വിവിധ പരിപാടികളുടെ ഭാഗമായി ഡൽഹിയിലായിരുന്നു. ഇന്നലെ രാവിലെയാണ് കേരളത്തിലെത്തിയത്. ഗവർണറുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരനും രോഗം...

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ലോകത്തിന് മാതൃക; ഗവര്‍ണര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ വിജയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.പൊലീസിന്റെ ബോധവത്ക്കരണം ഇക്കാര്യത്തില്‍ നിര്‍ണായകമായി. സ്വന്തം ജീവന്‍ പണയം വെച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. ലോക്ക് ഡൗണിലെ കേരള മാതൃക മറ്റ്...

സർക്കാർ ജീവനക്കാരുടെ ശമ്പള ഓർഡിനൻസിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും അംഗീകാരം നല്‍കി. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓ‌ർഡിനൻസ് കൊണ്ടുവന്നത്.ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമ്ർജൻസീസ്...

കേരള-കർണ്ണാടക അതിർത്തി അടച്ചതില്‍ വിമർശനവുമായി കേരള ഗവർണർ 

തിരുവനന്തപുരം:  കേരളത്തെ പ്രതിസന്ധിയിലാക്കും വിധം കർണ്ണാടകത്തിന്റെ അതിർത്തി അടച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക സർക്കാരിന്റെ ഈ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ഇനിയും മനസ്സിലാക്കേണ്ടത്…

#ദിനസരികള്‍ 1007   എനിക്കു തോന്നുന്നത് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേവലം നിഷ്കളങ്കനായ തമാശക്കാരാനാണെന്നാണ്. മാതൃഭൂമിക്കാര്‍ ആ പാവത്തിനെക്കുറിച്ച്, സ്വരം കടുപ്പിച്ച് ഗവര്‍ണര്‍, യുദ്ധംപ്രഖ്യാപിച്ച് ഗവര്‍ണര്‍, വിട്ടുവീഴ്ചയില്ലാതെ ഗവര്‍ണര്‍, നോട്ടീസ് അയച്ച് ഗവര്‍ണര്‍ എന്നൊക്കെ ഓരോന്ന് വെറുതെ എഴുതിവിട്ട് എന്തോ കടുപ്പക്കാരനാണ് അദ്ദേഹം എന്ന പ്രതിച്ഛായയുണ്ടാക്കാനാണ് ശ്രമിക്കുന്നത്....

ഗവര്‍ണര്‍ അതിരുകടക്കുന്നുവെന്ന് ചെന്നിത്തല, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ആരോപണം

തിരുവനന്തപുരം:കേരള ഗവര്‍ണര്‍   ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്ന്  ചെന്നിത്തല വിമര്‍ശിച്ചു.നിയമസഭയിലെ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മറ്റ് സഭകള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദവിയുടെ മഹത്വം മനസിലാക്കാതെ ഗവര്‍ണര്‍ സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി...

രാഷ്ട്രീയം പറയുക ഗവര്‍ണറുടെ ജോലിയല്ല: ജസ്റ്റിസ് കമാല്‍ പാഷ

തിരുവനന്തപുരം:രാഷ്ട്രീയം പറയുന്നത് ഗവര്‍ണറുടെ ജോലിയല്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി കമാല്‍ പാഷ. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിക്ക് ഭൂഷണമല്ല. സംസ്‌കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണറാക്കിയിരുന്നതെങ്കില്‍ ഇന്ന് അത് രാഷ്ട്രീയ നിയമനമായി അധപതിച്ചു. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ തയ്യാറാകാത്തവരാണ് പലരുമെന്നും...

മാര്‍ക്ക്ദാന വിവാദം; ഗവര്‍ണര്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. വിസി, പിവിസി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്. നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഗര്‍വണറുടെ സന്ദര്‍ശത്തെ...

പൗരത്വ നിയമത്തിനെതിരെ കേരളത്തിന്റെ പ്രമേയത്തിനു നിയമ സാധുതയില്ല: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന്  ഭരണഘടനാപരമായി നിയമ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ലന്നാണ് ഗവർണറുടെ അവകാശവാദം.പൗരത്വ വിഷയം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. അതിൽ സംസ്ഥാന സര്‍ക്കാരിനു ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പൗരത്വ ഭേദഗതി...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ നടപടി

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇര്‍ഫാന്‍ ഹബീബിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമമുണ്ടായത്