22 C
Kochi
Tuesday, September 28, 2021
Home Tags അറസ്റ്റ്

Tag: അറസ്റ്റ്

തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ കൂടി അറസ്റ്റിൽ

തൂത്തുക്കുടി   തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്.

ലോക്ക്ഡൌൺ നിയമലംഘനം: കൊച്ചിയിൽ നാല്പതുപേർ അറസ്റ്റിൽ

കൊച്ചി:   ലോക്ക്ഡൌൺ കാലത്തെ നിബന്ധനകൾ ലംഘിച്ച് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ നാല്പതുപേരെ കൊച്ചിയിൽ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം...

പ്രതിഷേധം നടത്തിയതിന് അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം:   ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്. ധർണ്ണ നടത്തിയതിന്റെ പേരിൽ രണ്ടായിരം തൊഴിലാളികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.അറസ്റ്റിനു മുന്നോടിയായി കോട്ടയം ജില്ലയിൽ സെക്ഷൻ 144 പ്രകാരം ജില്ലാ കളക്ടർ...

ദേശീയ പൗരത്വ നിയമം; സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ യുപി പോലീസ്   

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ 124 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഇതിൽ 93 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 9856 ഫേസ്ബുക്ക് അക്കൗണ്ടുകളും, 181 യൂ ട്യൂബ് ചാനലുകളും യുപി പോലീസ് ബ്ളോക്ക് ചെയ്തു.അതേസമയം ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കില്ല....

ജനരോഷത്തിനു മുൻപിൽ നരേന്ദ്രമോദി സർക്കാരിനു നിലനിൽപ്പില്ല; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം:ഇന്ത്യയുടെ നിലനിൽപ്പിനു വേണ്ടി ജനാധിപത്യ ശക്തികള്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ മാപ്പപേക്ഷയുമായി പോയിട്ടുള്ള പാരമ്പര്യമുള്ളവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയുമൊന്നും വിലപ്പെട്ടതായി തോന്നില്ല. ആ നിലപാടല്ല മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കുള്ളതെന്നതിന്റെ...

പൗരത്വ പ്രക്ഷോഭം;  സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ തുടങ്ങിയ ഇടതു നേതാക്കൾ അറസ്റ്റിൽ 

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ചെങ്കോട്ടക്ക് മുന്നിൽ   പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐഎം മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടിനെയും അറസ്റ്റ് ചെയ്തു. സിപിഐ നേതാവ് ഡി രാജയും അറസ്റ്റിലാണ്. സമരത്തിലുണ്ടായിരുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡൽഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തു...

പ്രതിഷേധം കനക്കുന്നു; ബംഗളുരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു

ബംഗളുരു:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനു ബംഗളുരുവിൽ ചരിത്രകാരനും,സാമൂഹിക പ്രവർത്തകനുമായ  രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ചെങ്കോട്ടയിൽ സമരത്തിൽ പങ്കെടുത്തിരുന്ന ജാമിയ സര്‍വ്വകലാശാലയിലെ  വിദ്യാർത്ഥികളെ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു...

ജാമിയ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു പ്രിയങ്ക ഗാന്ധി രംഗത്തു വന്നു

ന്യൂ ഡൽഹി:പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ഭീകരതക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ജനങ്ങളുടെ ശബ്ദത്തെ മോദി സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക തുറന്നടിച്ചു. മോദി സർക്കാർ ഭീരുവാണന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ...

ഡൽഹിയിൽ വിദ്യാർത്ഥികൾ തീർത്ത പ്രതിഷേധത്തിനൊടുവിൽ പോലീസ് മുട്ടുമടക്കി 

ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പോലീസ് നരനായാട്ടിനെതിരെ ഡൽഹി ആസ്ഥാനത്തു നടന്ന വിദ്യാർത്ഥികളുടെ ഉപരോധ സമരത്തിന് വിജയം. ജാമിയ ക്യാമ്പസിൽ നിന്ന് ഞാറാഴ്ച അൻപതോളം വിദ്യാർത്ഥികളെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നു അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ പോലീസ് വിട്ടയച്ചതോടെയാണ് ഉപരോധ സമരം വിജയിച്ചത്. എന്നാൽ...

ബഹുമാന്യനായ കേരള ഡിജിപിയ്ക്ക് ഒരു തുറന്ന കത്ത്

#ദിനസരികള്‍ 928   ബഹുമാന്യനും സര്‍വ്വാദരണീയനുമായ റാവുബഹാദൂര്‍ ഹിസ് ഹൈനസ് ഫ്യൂറര്‍ കേരള ഡിജിപി ശ്രീ ശ്രീ അദ്ദേഹം വായിച്ചറിയുന്നതിനു വേണ്ടി അങ്ങയുടെ പോലീസ് സാമ്രാജ്യത്തിലെ ഒരെളിയ പ്രജ ബോധിപ്പിക്കുന്നത് എന്തെന്നാല്‍,ഈ ബോധിപ്പിക്കുന്ന ആൾ ചെറുപ്പകാലംതൊട്ടേ വായനയോടും പുസ്തകങ്ങളോടും താല്പര്യം പുലര്‍ത്തിപ്പോരുന്നയാളാണ്. കുട്ടിക്കാലങ്ങളില്‍ പൂമ്പാറ്റയും ബാലരമയും ബാലമംഗളവും അമ്പിളി അമ്മാവനും നിരവധി...