25 C
Kochi
Friday, September 17, 2021
Home Tags അഫ്ഗാനിസ്ഥാന്‍

Tag: അഫ്ഗാനിസ്ഥാന്‍

Anti CAA protest file picture. C: Pratidin Time

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം വീണ്ടും; അസമില്‍ 18 സംഘടനകളുടെ സംയുക്ത സമരം

ഗുവാഹത്തി: കര്‍ഷക സമരം നേരിടാന്‍ കഴിയാതെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാരിന്‌ പുതിയ വെല്ലുവിളിയായി പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ സമരവും തിരിച്ചുവരുന്നു. അസമില്‍ സിഎഎക്കെതിരെ സമരം ചെയ്‌ത വിവിധ സംഘടനകളാണ്‌ സമര പ്രഖ്യാപനവുമായി തിരിച്ചെത്തിയിരിക്കുന്നത്‌.18 സംഘടനകളുടെ സംയുക്ത വേദിയായ കൃഷക്‌ മുക്തി സംഗ്രാം സമിതിയുടെ നേതൃത്വത്തിലാണ്‌...

പൗരത്വ നിയമം ആദ്യമായി പ്രയോഗിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ, ഹാപുര്‍, രാംപുര്‍, ഷഹജാന്‍പുര്‍, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതലായി അഭയാര്‍ത്ഥികള്‍ ഉള്ളത്

അഫ്ഗാനിസ്ഥാൻ: പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 62 മരണം

കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ്...

ക്രിക്കറ്റ് ലോകകപ്പ്: ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്

ഇംഗ്ലണ്ട്:  ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നു വൈകുന്നേരം മൂന്നു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. റോസ് ബൗള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനാണ് വിജയ സാധ്യത. രണ്ടു ടീമുകളുടെയും ഏഴാം മത്സരമാണിത്. സീസണില്‍ ഇതുവരെ അഫ്ഗാന് ഒരു കളിപോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ആറ്...

അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെട്ടു ; ഷമിക്കു ഹാട്രിക്ക്

സ​താം​പ്ട​ൺ: ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ബൗളിംഗ് മികവിലൂടെ അവസാന ഓവറിൽ വിജയം സ്വന്തമാക്കി . 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​ന് 224 റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച അഫ്‌ഗാന്റെ പോ​രാ​ട്ടം 49.5 ഓ​വ​റി​ൽ 213...