Sat. Sep 20th, 2025

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് യുവ സൂപ്പര്‍സ്റ്റാര്‍ കടന്നുപിടിച്ചു; നടി സോണിയ മല്‍ഹാറിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമയിലെ യുവനടനില്‍ നിന്നും നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി സോണിയ മല്‍ഹാര്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവമെന്നും നടി പറഞ്ഞു. തൊടുപുഴയില്‍ ചിത്രീകരണം നടന്ന സിനിമയില്‍…

Rahul Gandhi

‘ജാതി സെന്‍സസ് നടത്തി 50 ശതമാനം സംവരണം എടുത്തുകളയും’; രാഹുല്‍ ഗാന്ധി

  ലഖ്‌നൗ: ജാതി സെന്‍സസ് നടത്തുമെന്നും സംവരണ പരിധി 50 ശതമാനം എന്ന നിയന്ത്രണം എടുത്തുകളയുമെന്നും രാഹുല്‍ ഗാന്ധി. ‘എന്റെ ലക്ഷ്യം സമ്പത്ത് വിതരണമാണ്. പിന്നാക്ക വിഭാഗക്കാരുടെയും ദലിതരുടെയും കൈകളില്‍ എത്രയുണ്ട്, തൊഴിലാളികള്‍ക്ക് എത്രയുണ്ട് എന്ന് അന്വേഷിക്കേണ്ടതാണ്.’, രാഹുല്‍ പറഞ്ഞു. ‘രണ്ടാമത്തെ…

‘പ്രസ്താവന വളച്ചൊടിച്ചു, സ്ത്രീകള്‍ക്കെതിരായ ഏതൊരു നീക്കത്തെയും എതിര്‍ക്കുന്നയാളാണ് ഞാന്‍’; മന്ത്രി

  തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുന്നയാളാണ് താനെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇന്നലത്തെ തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. സംവിധായകന്‍ രഞ്ജിത്ത് രാജിവെക്കുകയാണെന്ന് ഇങ്ങോട്ട് അറിയിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ‘രാജിവെക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെടാതെതന്നെ രഞ്ജിത്ത് രാജിവെക്കുകയാണെന്ന്…

മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകന്‍; അടിയന്തര യോഗം വിളിച്ച് ‘അമ്മ’

  കൊല്ലം: അമ്മ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം. സിദ്ദീഖിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും രാജി അനിവാര്യമായ ഒന്നാണെന്നും നടന്‍ പറഞ്ഞു.…

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി എടുക്കൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു.…

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

  കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ”അമ്മ” യുടെ ജനറല്‍ സെക്രട്ടറി…

‘നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം’; രഞ്ജിത്തിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി

തിരുവനന്തപുരം: ആരോപണത്തിൻ്റെ പേരിൽ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയെടുക്കാനാകില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.  നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. …

 ത്രിപുരയിൽ വെള്ളപ്പൊക്കം; 19 മരണം; വെള്ളപ്പൊക്കം ബാധിച്ചത് 17 ലക്ഷം പേരെ

അഗർത്തല: ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് 19 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി.  തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നും നാളെയും…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തൊഴിലിടങ്ങളിലെ സ്ത്രീയും

സ്ത്രീ പങ്കാളിത്തം തൊഴില്‍ മേഖലയില്‍ കുറയുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തിലെ കടുത്ത സ്ത്രീ വിരുദ്ധത വ്യക്തമാവുന്നത്   മ കമ്മിറ്റി റിപ്പോര്‍ട്ട് കേരളീയ സമൂഹത്തില്‍ ഞാട്ടലുണ്ടാക്കിയോ?. എന്തായാലും സ്ത്രീകള്‍ ഞെട്ടാന്‍ സാധ്യത കുറവാണ്. കാരണം കുടുംബം, വീട്, തൊഴിലിടങ്ങള്‍,…

എംപോക്‌സ് ഭീഷണി: സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി; പ്രോട്ടോകോള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: എംപോക്‌സ് രോഗം വ്യാപിക്കുന്നതിൻ്റെ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണ സംഘമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന്…