ഫ്ലാറ്റിലെ ലഹരി പാര്‍ട്ടി ആരോപണത്തെ തുടർന്ന് പരാതി; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
കൊച്ചി: ലഹരി പാര്‍ട്ടി പരാതിയില്‍ സംവിധായകന്‍ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനും എതിരെ പോലീസിന്‍റെ പ്രാഥമിക അന്വേഷണം. യുവമോർച്ചയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. ഇരുവരും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന ഗായിക സുചിത്രയുടെ ആരോപണത്തെ തുടർന്നാണ് പരാതി.…