Wed. Aug 20th, 2025

എഡിജിപിയുടെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ല, പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; വിഡി സതീശന്‍

  തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഹസനമായ അന്വേഷണമാണ് ഇതുസംബന്ധിച്ച് നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ടിനും പ്രസക്തിയില്ല. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൂരം…

പിവി അന്‍വറെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവ്; വിവാദമായപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി

  മലപ്പുറം: ഇടത് എംഎല്‍എ പിവി അന്‍വറെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നിലമ്പൂര്‍ നേതൃത്വം. ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വറിനെ ലീഗിലേയ്ക്ക് ക്ഷണിച്ചത്. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മക്കായി…

ഗൂഢാലോചന നടന്നെന്ന് തിരുവമ്പാടി ദേവസ്വം, കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ലെന്ന് സുനില്‍കുമാര്‍

  തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവും തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍കുമാര്‍. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്…

ജോലി സമ്മര്‍ദ്ദം; ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

  ചെന്നൈ: ജോലി സമ്മര്‍ദ്ദം മൂലം ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി. തേനി സ്വദേശിയായ കാര്‍ത്തികേയ (38) നാണ് ജീവനൊടുക്കിയത്. ചെന്നൈയിലെ താഴാംബൂരില്‍ മഹാബലിപുരം റോഡില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഭാര്യ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ തിരിച്ചെത്തയപ്പോഴാണ് കാര്‍ത്തികേയനെ മരിച്ചനിലയില്‍ കണ്ടത്. 15…

തൃശ്ശൂര്‍ പൂരം: എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം; മുരളീധരന്‍

  തൃശ്ശൂര്‍: പൂരം കലക്കിയതിനെ കുറിച്ചുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വിശ്വാസ്യതയില്ലാത്തതാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു. ‘പൂരം താറുമാറായതിന്റെ നേട്ടം…

തൃശ്ശൂര്‍പൂരം അലങ്കോലമായതില്‍ അട്ടിമറി നടന്നിട്ടില്ല; എഡിജിപിയുടെ റിപ്പോര്‍ട്ട്

  തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മീഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം അലങ്കോലമായതില്‍…

നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി; പരാതിയുമായി യുവതി

വയനാട്: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പരാതി. നേപ്പാള്‍ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി. നേപ്പാൾ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പോലീസ്…

ഷിരൂരിൽ 15 അടി താഴ്ചയില്‍ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; ലോറി തല കീഴായി കിടക്കുന്ന നിലയിലെന്ന് ഉടമ

ബെംഗളൂരു: ഷിരൂരിലെ തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത്…

മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പി ശശി; പിവി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് പിന്തുണയുമായി മുഖ്യമന്ത്രി.  മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിവി അൻവർ എംഎൽഎയെ മുഖ്യമന്ത്രി…

മുതിർന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്ഥാനത്ത് സിപിഎമ്മിനെ വളർച്ചയുടെ ഘട്ടത്തിൽ എത്തിക്കുന്നത് മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എം എം ലോറന്‍സ്. 2015…