Mon. Jun 2nd, 2025

ഫേസ്ബുക്ക് ശബ്‌ദ സന്ദേശങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നു

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു. “ആളുകളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയർ ചെയ്യാനും, ബന്ധപ്പെടാനും സഹായിച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നു. തങ്ങളെ പ്രകടിപ്പിക്കാൻ, ആളുകൾക്ക് വോയ്‌സ് ക്ലിപ്പിലൂടെ ഒരു…

മാണിക് സർക്കാർ ത്രിപുര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

അഗർത്തല, ത്രിപുര നാലുവട്ടം അധികാരത്തിൽ വന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി, ഗവർണർ തഥാഗത റോയ്ക്കു സമർപ്പിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ, സർക്കാർ, മുഖ്യമന്ത്രി ആയി തുടരും. 60 സീറ്റിൽ 35 സീറ്റും നേടിക്കൊണ്ട്, വടക്കുകിഴക്കൻ…

ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറും; ജയറാം രമേഷ്

തിരുവനന്തപുരം ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറുമെന്ന്, രാജ്യത്ത് ഒരു ശക്തമായ ഇടതുപക്ഷത്തിന്റെ ആവശ്യകതയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ജയറാം രമേഷ് പറഞ്ഞു. ഒരു രാഷ്ട്രീയ എതിരാളി ആയിരുന്നിട്ടുകൂടി, താൻ വിശ്വസിക്കുന്നത് ഇടതുപക്ഷത്തിന്റെ അന്ത്യം അനുവദിക്കാൻ പറ്റില്ല എന്നാണെന്ന് പ്രമുഖ ആർക്കിടെക്ടായിരുന്ന…

മൂന്നാം മുന്നണിയ്ക്കായുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനു ഒവൈസിയുടെ പിന്തുണ

ഹൈദരാബാദ്, തെലങ്കാന 2019 ലെ തെരഞ്ഞെടുപ്പുകളിലേക്ക് ഒരു മൂന്നാം മുന്നണിയുടെ ആവശ്യം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസസുദ്ദീൻ ഒവൈസി, ആ പ്രസ്താവനയെ സ്വഗതം ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക്…

മേഘാലയയുടെ വിധി തീരുമാനിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി യോഗം ചേർന്നു

ഷില്ലോംഗ്, മേഘാലയ: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയ്ക്കായി നാഷണൽ പീപ്പിൾസ് പാർട്ടി എം എൽ എ മാർ ഒരു യോഗം ചേർന്നു. വരാൻ പോകുന്ന സർക്കാരിന്റെ ഒരു രൂപം ഉടനെ…

കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഗർഭിണിയായ ഭാര്യയുടെ ഒറ്റയാൾ പോരാട്ടം

കച്ച്, ഗുജറാത്ത്: ജെ. എൻ. യു. വിദ്യാർത്ഥിയായ നജീബ് അഹമ്മദ് അപ്രത്യക്ഷനായിട്ട് രണ്ടുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുക്കാനായി ഗുജറാത്തിലെ കച്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഡൽഹിയിൽ എത്തിയതാണ് ആഷിയാന തേബ എന്ന ഇരുപത്തിരണ്ടുകാരി. നജീബ് അഹമ്മദിന്റെ…

മീശ നോവലിനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്ത്

കൊച്ചി: വിവാദങ്ങളുടെ പേരില്‍ എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നോവലില്‍ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണം മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളളതാണെന്നും, ഇത് മതത്തെ അവഹേളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി നിവാസി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി പരിഗണിച്ചത്. വിവാദമായ ഭാഗങ്ങള്‍…

ടി ഐ എസ് എസിന്റെ പ്രതികാര നടപടി, വിദ്യാര്‍ത്ഥിയുടെ പിഎച്ച് ഡി രജിസ്‌ട്രേഷന്‍ നിരസിച്ചു

മുംബൈ: വിദ്യാര്‍ത്ഥിയുടെ പിഎച്ച്. ഡി രജിസ്‌ട്രേഷന്‍ ടി. ഐ. എസ്. എസ് നിരസിച്ചു. വിദ്യാര്‍ത്ഥിയായ ഫഹദ് അഹമ്മദിന്റെ പിഎച്ച്. ഡി രജിസ്‌ട്രേഷനാണ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി. ഐ. എസ്. എസ്.) റദ്ദാക്കിയത്. ബിരുദദാന ചടങ്ങില്‍ ടി.…

നിങ്ങൾ മരിക്കുമ്പോൾ ആര് കരയും? അഭിമന്യു എന്ന വിദ്യാർത്ഥി നേതാവിന്റെ അരുംകൊല

കൊച്ചി: മഹാരാജാസ് കോളേജിൽ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട പത്തൊൻപതു വയസുകാരനായ എം. അഭിമന്യുവിന്റെ ജന്മദേശം എന്ന നിലയിൽ ഇടുക്കി ജില്ലയിലെ വട്ടവട ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ‘നാൻ പെറ്റ മകനെ, എൻ കിളിയെ’ എന്ന് വിലപിച്ച അവന്റെ അമ്മയുടെ മുഖവും…

ഞങ്ങൾ എന്തിനു പോകണം? ഞങ്ങൾ ഇവിടുത്തുകാരാണ്; ഗോമതി അക്കയുമായി അഭിമുഖം

രാഷ്ട്രീയത്തിലേക്ക് നിങ്ങളുടെ പ്രവേശനം എങ്ങനെയായിരുന്നു? ഞാൻ ജനിച്ചതും വളർന്നതും ദേവികുളം എസ്റ്റേറ്റിൽ ഒരു ഒറ്റമുറി വീട്ടിലാണ്. ഞങ്ങൾ ഏഴ് പേരുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ തോട്ടം തൊഴിലാളികൾ ആയിരുന്നു. വളരെ വിഷമം പിടിച്ച ഒരു കുട്ടിക്കാലമായിരുന്നു. കമ്പനി സ്കൂളുകളുണ്ടായിരുന്നു. 6 വയസ്സായപ്പോൾ അതിലൊന്നിൽ…