Mon. Jan 13th, 2025

ആദ്ധ്യാത്മികതയിലെ സത്യാസത്യങ്ങൾ

#ദിനസരികൾ 646 ഇന്നലെ സെന്‍കുമാരന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തസംഗമം നടന്നുവല്ലോ. 2019 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ പ്രസ്തുതസമ്മേളനത്തിൽ പങ്കെടുത്ത ആദ്ധ്യാത്മിക ആചാര്യന്മാരെന്ന് അവകാശപ്പെടുന്നവരില്‍ ചിലരെ എനിക്കറിയാം. അവരെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍ കുറിച്ചു വെക്കാന്‍ ഇതു പറ്റിയ സമയമാണെന്ന് കരുതുന്നു. വിവേകാനന്ദന്‍…

ശബരിമലയും ബി ജെ പിയും; കേരള ജനത പട്ടിണി കിടത്തിയ പാഴ്സമരങ്ങൾ

#ദിനസരികൾ 645 ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടുകൂടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തി വരുന്ന നിരാഹാരസമരം ദയനീയമായി അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് ബി ജെ പിയും കൂട്ടരും എത്തിച്ചേര്‍ന്നിരിക്കുന്നു. നിരാഹാരം കിടക്കാന്‍ മുന്‍നിരയിലുള്ള ബി ജെ പി നേതാക്കള്‍ വിസമ്മതിക്കുകയും…

“ഞങ്ങൾ സഭാവിരുദ്ധരല്ല” അങ്കമാലി ബിഷപ്പ് ഹൗസിനു മുൻപിൽ ഇടയലേഖനം കത്തിച്ചു

എറണാകുളം: കേരള കത്തോലിക്ക സഭ നവീകരണ പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ സമരത്തിൽ, എറണാകുളം അങ്കമാലി മേജർ ആർച്ചു ബിഷപ്പ് ഹൗസിന് മുന്നിൽ ഇടയലേഖനം കത്തിച്ചു. സിറോ മലബാർ സഭ സിനഡ് തീരുമാനങ്ങൾ അടങ്ങിയ സര്‍ക്കുലര്‍ കത്തിച്ചായിരുന്നു വിശ്വാസികളുടെ പ്രതിഷേധം.…

ശാന്തമ്മ കെ കെ (84) നിര്യാതയായി

ദളിത് ആക്റ്റിവിസ്റ്റായ മൃദുലാദേവി ശശിധരന്റെ ഭർത്തൃമാതാവും ശശിധരന്റെ അമ്മയുമായ ശാന്തമ്മ കെ കെ ഇന്ന് നിര്യാതയായി.   സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മുട്ടമ്പലം, കോട്ടയം വൈദ്യുതി ശ്മശാനത്തിൽ വച്ച്. വസതിയിലെത്തുന്നവർ കോട്ടയം വടവാതൂർ കുരിശ്, കാരാണി റോഡ്, പറപുഴ ഇറക്കം…

വിശ്വാസം വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോൾ

#ദിനസരികൾ 644 ചോദ്യം:- ശബരിമലയില്‍ യുവതികൾ കയറിയെന്നതിനു തെളിവായി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിനെ മാധ്യമങ്ങള്‍ അവിശ്വസിക്കുകയാണല്ലോ? ഉത്തരം:- മാധ്യമങ്ങള്‍ക്കല്ല, സുപ്രീംകോടതിക്കാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയ അമ്പത്തിയൊന്ന് യുവതികളുടെ വിലാസവും ഫോണ്‍ നമ്പറുകളുമടക്കം വിശദ വിവരങ്ങള്‍ ഉള്‍‌പ്പെടുത്തിയ പട്ടിക നല്കിയത്. ആ പട്ടികയാണ്…

സാന്ത്വനസന്ദേശവുമായി ക്യൂരിയോസ് കാർണിവെൽ

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസി (ഐ പി എം)ന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യൂരിയോസ് കാർണിവലിന് കോഴിക്കോട് ഇന്ന് തുടക്കം കുറിച്ചു. പാലിയേറ്റീവ് കെയറിനെക്കുറിച്ചും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാനും, പാലിയേറ്റീവ് കെയർ ആവശ്യമായ രോഗികളുടെ ചികിത്സക്കായി…

ശബരിമലയിൽ പ്രവേശിച്ച രണ്ടു യുവതികൾക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി

ഡൽഹി: ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർക്ക് മുഴുവൻ സമയ സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച കേരളസർക്കാരിനു നിർദ്ദേശം നൽകി. സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവർ നൽകിയ നൽകിയ ഹരജി പരിഗണിച്ചാണ് വിധി പ്രസ്താവിച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം…

കണ്ണൂരിന്റെ വിജയന്മാർ

#ദിനസരികൾ 643 എം എന്‍ വിജയനോട് ഒരു അഭിമുഖത്തില്‍ “മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിണറായിക്ക് താങ്കളോടുള്ള വ്യക്തിബന്ധം. കണ്ണൂരില്‍ മാഷ് വീടു പൂട്ടാതെ താമസം മാറ്റിയപ്പോള്‍ വീടു പൂട്ടി താക്കോല്‍ കൊണ്ടുവന്ന് തന്നത് വിജയനായിരുന്നില്ലേ?” എന്നു ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരമായി…

നിറങ്ങളുടെ രാജകുമാരന്‍ ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു

കൊച്ചി: കുഞ്ഞു വിരലുകള്‍കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത് കടന്നുപോയ നിറങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു. ഇന്ന് വൈകിട്ട് കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. മുപ്പത്തിനാലു വര്‍ഷം മുന്‍പ് വിടപറഞ്ഞ കുരുന്നു പ്രതിഭയുടെ ഓര്‍മയില്‍ കൊച്ചി കലൂരിലുള്ള…

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈയിലെ തന്റെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. സിദ്ദിഖ്-ലാലിന്റെ സംവിധായക കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് സംഗീതം നൽകിയാണ് ബാലകൃഷ്‌ണൻ മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. എൺപതുകളുടെ അവസാനവും, തൊണ്ണൂറുകളുടെ ആദ്യവും പുറത്തിറങ്ങിയ…