സയാൻ മാലിക്കിന്റെ ആദ്യ ഹിന്ദിഗാനം റെക്കോഡു ചെയ്തു
ഒരു ബോളിവുഡ് ചിത്രത്തിനുവേണ്ടി തന്റെ ആദ്യത്തെ ഹിന്ദി ഗാനം റെക്കോഡു ചെയ്തെന്ന് സയാൻ മാലിക് പറഞ്ഞു
ആധാർ ഇല്ലാത്തതിനാൽ പെൻഷൻ നിഷേധിക്കുന്നുവെന്ന് വൃദ്ധസദനത്തിലെ അംഗം
ആധാർ കാർഡ് ഇല്ലാത്തതിനാൽ, ആനുകൂല്യങ്ങളും, പെൻഷനും നിഷേധിക്കുന്നതായി ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ പരാതി പറഞ്ഞു.
മഥുരയിലെ ആശുപത്രി ജീവനക്കാർ രോഗിയായ സ്ത്രീയെ മർദ്ദിച്ചു
മഥുരയിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർ രോഗിയായ ഒരു സ്ത്രീയെ മർദ്ദിച്ചു.
ഏഴ് ഇന്ത്യൻ മീൻപിടുത്തക്കാരെ ശ്രീലങ്കൻ നാവികസേന അറസ്റ്റുചെയ്തു
ശ്രീലങ്കൻ നാവികസേന ഏഴ് ഇന്ത്യൻ മീൻപിടുത്തക്കാരെ ഒരു ബോട്ടു സഹിതം അറസ്റ്റുചെയ്തു.
ന്യൂനപക്ഷവിദ്യാർത്ഥികൾക്കുള്ള ഗവേഷണസഹായം വൈകുമ്പോഴും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവേഷണ സ്കീമിലേക്ക് 1650 കോടി അനുവദിച്ചു
ന്യൂനപക്ഷവിദ്യാർഥികൾക്കുള്ള ഗവേഷണസഹായം വൈകുമ്പോഴും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവേഷണ സ്കീമിലേക്ക് 1650 കോടി അനുവദിച്ചു
സുഹൃദ് രാജ്യങ്ങളിലേക്ക് മാലദ്വീപ് പ്രത്യേക ദൂതരെ അയയ്ക്കുന്നു
സുഹൃദ് രാജ്യങ്ങളായ ചൈന, പാക്കിസ്താൻ, സൌദി അറേബ്യ എന്നിവിടങ്ങളിലേക്ക് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ, ബുധനാഴ്ച പ്രത്യേക ദൂതരെ അയച്ചു.
കൊച്ചിയിലും ജയ്‌പൂരിലും ഊബർ ഈറ്റ്സ് വരുന്നു
ഊബറിന്റെ ഫുഡ് വിതരണ ആപ്ലിക്കേഷനായ ഊബർ ഈറ്റ്സ് കൊച്ചിയിലും ജയ്‌പൂരിലും പ്രവർത്തനം തുടങ്ങാൻ തയ്യാറാവുന്നുവെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു.
സാറാ തെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയർ എഞ്ചിനീയർ അറസ്റ്റിൽ
സാറാ തെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയർ എഞ്ചിനീയർ മുംബൈയിൽ അറസ്റ്റിലായി
കേന്ദ്രബജറ്റിനെതിരെ പ്രതിഷേധിച്ച് ഇടതുപക്ഷ പാർട്ടികൾ ആന്ധ്രയിൽ ബന്ദ് നടത്തി
ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച്, ആന്ധ്രാപ്രദേശിലെ ഇടതുപക്ഷ പാർട്ടികൾ വ്യാഴാഴ്ച ബന്ദ് നടത്തി.