“വൈ ഫൈ ചാർജ്ജിങ്” – പുതു തലമുറയെ ചാർജ്ജറുകളിൽ നിന്നും മോചിപ്പിക്കാൻ ശാസ്ത്രലോകം
ഈ കാലഘട്ടത്തിൽ പുതുതലമുറ അഭിമുഖീകരിക്കുന്ന ഒരു ടെൻഷനാണ് മൊബൈൽ, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയുടെ ചാർജ്ജ് തീരൽ. യാത്രകളിലും മറ്റും ചാർജ്ജറുകൾ കയ്യിലില്ലാതെയും, പവർ പ്ലഗ്ഗുകൾ ലഭ്യമാകാതെയും പലരും അസ്വസ്ഥരാകുന്നത് നിത്യസംഭവമാണ്. എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് ശാസ്ത്ര ലോകം.…