സിസ്റ്റര്‍ അഭയ കൊലക്കേസ്: തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്നു പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി.കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നിലവിലെ പ്രതികള്‍, ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് കേസ്…