സംസ്ഥാനത്തു 30 വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്. ഇന്നു വോട്ടെടുപ്പു നടക്കുന്നത്, 12 ജില്ലകളിലായി 22 ഗ്രാമ പഞ്ചായത്ത് വാര്‍ഡിലും, 3 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും, 4 നഗരസഭാ വാര്‍ഡിലും കൊച്ചി കോര്‍പ്പറേഷനിലെ ഒരു…