ഒമാനിൽ ഖനനമേഖലയിൽ കൂടുതൽ വിദേശനിക്ഷേപം: പ്രത്യാശയോടെ പ്രവാസികൾ
മസ്കറ്റ്: ഒമാനിൽ ഖനനമേഖലയിൽ, കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചു. 43 പുതിയ ഖനന പദ്ധതികൾക്കാണ്, ഒമാൻ സർക്കാർ ആദ്യം അനുവാദം നൽകുന്നത്. ഈ തീരുമാനം ആഭ്യന്തര ഉത്പാദനത്തിൽ, ഈ മേഖലയുടെ വിഹിതം മൂന്നിരട്ടി ആയി വർദ്ധിപ്പിക്കും. കൂടാതെ സ്വദേശികളോടൊപ്പം…