Fri. Jul 11th, 2025

ഐ.എസ്. എല്‍: തുടർച്ചയായ രണ്ടാം തവണയും ബെംഗളൂരു എഫ്. സി. ഫൈനലില്‍

ബെംഗളൂരു: ബെംഗളൂരു എഫ്.സി. തുടർച്ചയായ രണ്ടാം സീസണിലും ഐ.എസ്.എൽ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബെംഗളൂരു ഫൈനൽ ബർത്ത് നേടിയത്. നോർത്ത് ഈസ്റ്റിന്റെ…

സൗദി അറേബ്യ 12 പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ കൂടി നിർമ്മിക്കുന്നു

ദമ്മാം: സൗദിയിൽ പുതുതായി 12 മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി പരിസ്ഥിതി–ജല – കൃഷി മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യ, മദീന, അസീർ, ജിസാൻ, തബൂക്ക്, മക്ക എന്നീ ആറു പ്രവിശ്യകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 4,527 ബോട്ടുകൾക്ക് ഒരേസമയം മത്സ്യബന്ധനം നടത്തുന്നതിന്…

പരിപ്പുവില കുറഞ്ഞു: കശുവണ്ടി വ്യവസായം പ്രതിസന്ധിയില്‍

കൊല്ലം: രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പരിപ്പ്. പരിപ്പുവില കുത്തനെയിടിഞ്ഞത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഒരു ടിന്നിന് (11.34 കിലോ) ഏകദേശം 6800 ആണിപ്പോള്‍ വില. 2018-19-ല്‍ 8400 രൂപയായിരുന്നു ടിന്നിന് വില. 2017-ല്‍ 8575.95 രൂപയും. 2016-ല്‍ 8406.75…

ലേലം പരാജയമായി; പമ്പയിലെ മണലെടുക്കാന്‍ ആരും വന്നില്ല

പത്തനംതിട്ട: പമ്പയിലെ മണൽ വില്‍ക്കാനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഇ-ലേലം പരാജയം. പ്രളയത്തെത്തുടര്‍ന്ന് പമ്പയിലടഞ്ഞ മണലാണ് വില്പനയ്ക്കായി ലേലം നടത്തിയത്. ഏകദേശം ഒരുലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് പമ്പയില്‍ അടിഞ്ഞത്. ഇതില്‍ 55,000 ക്യുബിക് മീറ്റര്‍ മണല്‍, പമ്പ ഹില്‍ടോപ്പ്,…

എസ്.എസ്.എല്‍.സി: പഠനവൈകല്യമുള്ളവര്‍ക്കുള്ള സഹായം ഡി.ഇ.ഒ.യ്ക്കു തീരുമാനിക്കാം

കൊച്ചി: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സഹായം ആവശ്യമായ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍രേഖകളുടെ അടിസ്ഥാനത്തില്‍ പരീക്ഷാനുകൂല്യം നല്‍കാം. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വൈകി ലഭിച്ച, സവിശേഷസഹായം ആവശ്യമായിവരുന്ന…

തിരഞ്ഞെടുപ്പിനായി ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലകളില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രാഥമിക പരിശീലനം പൂര്‍ത്തിയായി. നോഡല്‍ ഓഫീസര്‍മാര്‍ക്കു കീഴില്‍ പ്രത്യേക ടീം രൂപവല്‍ക്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഉദ്യോഗസ്ഥര്‍ക്കു തിരഞ്ഞെടുപ്പ് ചുമതല നല്‍കുന്ന പ്രവര്‍ത്തനം…

യു.എ.ഇയിൽ പത്തു വർഷം കാലാവധിയുള്ള ദീർഘകാല വിസകൾ പ്രാബല്യത്തിൽ

ദുബായ് : പത്തു വര്‍ഷം അല്ലെങ്കിൽ അഞ്ചു വർഷം കാലാവധിയുള്ള ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകൾ, യു.എ.ഇ സ്വീകരിച്ചു തുടങ്ങി. സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിശ്ചിത വിഭാഗത്തില്‍പ്പെടുന്ന വിദേശികള്‍ക്ക് ഈ വിസ അനുവദിക്കും. ഈ പദ്ധതിയുടെ അന്തിമ രൂപത്തിന് യു.എ.ഇ.…

ഓഹരി വിപണിയിൽ കുതിപ്പ്

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ വൻ മുന്നേറ്റം. തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടം. ആ​റു​ മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന കു​തി​പ്പാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. സെ​ൻ​സെ​ക്സ് 382.67 പോ​യി​ന്‍റ് (1.04 ശ​ത​മാ​നം) ക​യ​റി 37,054.1 ൽ ​ക്ലോ​സ് ചെ​യ്തു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ…

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്, തിരഞ്ഞെടുപ്പിൽ അതിന്റെ പ്രയോജനം എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ. 2013 മുതലാണ് ഇന്ത്യയിൽ…

പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ ഇന്നു കോൺഗ്രസിൽ ചേരും

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം നൽകിയ പാട്ടിദാർ അനാമത്‌ ആന്തോളൻ സമിതി (PAAS) നേതാവ് ഹാർദിക് പട്ടേൽ, ഇന്നു കോൺഗ്രസ്സിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും പട്ടേലിന്റെ കോൺഗ്രസ് പ്രവേശം എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 12…