Fri. Nov 15th, 2024

ബി.ജെ.പിയും ഹിന്ദുത്വവാദങ്ങളും

#ദിനസരികള് 685 ബി.ജെ.പിയെക്കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഹിന്ദു ജനതയുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും മറ്റും മറ്റും സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിച്ചു പോരുന്ന അക്കൂട്ടര്‍ അവകാശപ്പെടുന്നതുപോലെ ഹിന്ദുക്കള്‍ക്കു വേണ്ടി സത്യത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് ആ ആലോചനകളില്‍ കടന്നു വരാറുമുണ്ട്. ബാക്കി നില്ക്കുന്ന മതവിഭാഗങ്ങളെയൊക്കെ…

കെ.എസ്.ആര്‍.ടി.സി. ലോ ഫ്ലോര്‍ ബസ്സുകളില്‍ ഭിന്നശേഷിക്കാർക്കുള്ള സൗകര്യം പുനഃസ്ഥാപിക്കും

കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ലോ ഫ്ലോര്‍ ബസ്സുകളില്‍ ഭിന്നശേഷിക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം പുനഃസ്ഥാപിക്കും. നേരത്തെ ലോ ഫ്ലോര് ബസ്സുകളില് ഭിന്നശേഷിക്കാര് വീല്‍ ചെയര്‍ കയറ്റാനുള്ള റാംമ്പും അത് ഘടിപ്പിക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി. പരിഷ്കരണത്തിന്റെ ഭാഗമായി ഇത് എടുത്തുകളയുകയായിരുന്നു. തുടർന്ന് ഭിന്നശേഷിക്കാരുടെ…

മീറ്ററില്ലാത്ത ഓട്ടം: 41 ഓട്ടോക്കാര്‍ക്കെതിരെ കേസ്സ്

കൊച്ചി: മീറ്റര്‍ ഇല്ലാതെയും, ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി അധികൃതര്‍. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 41 ഓട്ടോക്കാര്‍ക്കെതിരെ കേസ്സെടുത്തു. ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നുതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന ജില്ലാ…

മികവുറ്റ സർക്കാർ സ്കൂളുകൾ, ഡൽഹി മാതൃക രാജ്യത്തിന് തന്നെ അഭിമാനം

ഡൽഹി: പ്രൈവറ്റ് സ്കൂളുകളുടെ അതേ നിലവാരത്തിലെത്തി ഡൽഹിയിലെ ഗവണ്മെന്റ് സ്കൂളുകൾ. സങ്കല്പങ്ങൾക്കപ്പുറമാണ് ഇവ മെച്ചപ്പെട്ടിരിക്കുന്നത്. ഇതിനു തെളിവെന്നോണമാണ് 2018 ലെ സി.ബി.എസ്.ഇ റിസൽട്ടുകൾ. 90.68 ശതമാനമാണ് ഡൽഹിയിലെ ഗവണ്മെന്റ് സ്കൂളുകളുടെ വിജയ ശതമാനം. ഇതു പ്രൈവറ്റ് സ്കൂളുകളുടെ വിജയശതമാനമായ 88.35 നെക്കാളും…

“ഞങ്ങളുടെ കാലുകൾ അല്ല, കണ്ണീർ കഴുകിക്കളയൂ” ജന്തർ മന്തറിൽ ശുചീകരണത്തൊഴിലാളികളുടെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായുള്ള അവഗണനകൾക്കെതിരെ ജീവൻ പോലും പണയം വെച്ച് അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന നൂറിലധികം തൊഴിലാളികൾ ജന്തർ മന്തറിൽ തിങ്കളാഴ്ച ഒത്തുചേർന്നു. പ്രയാഗ് രാജിലെ കുംഭമേളയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട തൊഴിലാളികളുടെ കാലുകൾ മോദി കഴുകിയതിനു പിന്നാലെയാണ് ഇവരുടെ സമരം.…

സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി വിന്യസിച്ച് ഇന്ത്യ

മുംബൈ: വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവ് ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷാവസ്ഥ കുറച്ചുവെങ്കിലും, മുൻകരുതൽ എന്ന നിലക്ക് നാവികസേനയുടെ സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി അറബിക്കടലിൽ, ഇന്ത്യ വിന്യസിച്ചതായി റിപ്പോർട്ട്. ഇക്കോണോമിക് ടൈംസ് ദിനപത്രമാണ് ഐ.എൻ.എസ് കൽവാരി ഇന്ത്യ വിന്യസിച്ചതായുള്ള…

സി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷം, പോലീസ് ലാത്തിച്ചാര്‍ജ്

തേഞ്ഞിപ്പലം: സി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ – എം.എസ്.എഫ് തര്‍ക്കത്തെ തുടര്‍ന്ന് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർഷത്തിനിടെ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്നു പൊലീസ് ലാത്തിച്ചാര്‍ജ്ജു നടത്തി. പോലീസുകാർക്കും, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.…

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സി.പി.എം താത്പര്യം സംരക്ഷിക്കാനെന്നു രമേശ് ചെന്നിത്തല

കാസര്‍കോട്: കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്കു പുറത്ത് വരാതിരിക്കാനാണ്, ഉദ്യോഗസ്ഥനെ മാറ്റിയത്.…

പരിസ്ഥിതി ഭീകരത: ഇന്ത്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ കേസുകൊടുക്കാനൊരുങ്ങി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാക്കോട്ടിനു സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തി, വനപ്രദേശത്തെ പൈൻ മരങ്ങൾ നശിപ്പിച്ചു എന്ന് ആരോപിച്ചു പാക്കിസ്ഥാൻ, ഐക്യരാഷ്ട്ര സഭയിൽ കേസു കൊടുക്കാൻ ഒരുങ്ങുന്നതായി വാർത്ത ഏജൻസിയായ…

ആരാധകരുടെ സമനില തെറ്റിച്ച് ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും സമനില

കൊച്ചി: അവസാന മത്സരത്തിലെങ്കിലും ഒരു വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൂവണിഞ്ഞില്ല. ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി. ഗുർവീന്ദർ സിങ് ചുവപ്പു കാർഡ് കണ്ടു പുറത്തായതിനാൽ 23-ാം മിനിറ്റിൽ തന്നെ നോർത്ത്…