Sun. Jul 13th, 2025

എത്യോപൻ വിമാനാപകടം: ദുരന്തസ്ഥലത്തെ മണ്ണ് കുടുംബാംഗങ്ങൾക്ക്

എത്യോപ്യ: വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരന്ത സ്ഥലത്തെ മണ്ണ് വിട്ടുനല്‍കാന്‍ തീരുമാനം. എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് അപകടസ്ഥലത്തെ മണ്ണ് നല്‍കുന്നത്. ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടിവരുന്നതിനാലാണ് മണ്ണ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. മാര്‍ച്ച് പത്തിനാണ് എത്യോപ്യയിലെ ആഡിസ്…

പുതിയ പ്രചരണ തന്ത്രങ്ങളുമായി പ്രിയങ്ക ഗാന്ധി

ലഖ്നൗ: തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്തമായ രീതികളിലൂടെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രചാരണവും, രാഷ്ട്രീയ പ്രവേശനവും കോണ്‍ഗ്രസ് അനുകൂലികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ ശേഷം രണ്ടാം തവണയും ഉത്തര്‍പ്രദേശിലെത്തിയ പ്രിയങ്ക അനുയായികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും നല്‍കിയ ആവേശം ചെറുതല്ല. അധികം കോണ്‍ഗ്രസ്…

ആലത്തൂരില്‍ അങ്കത്തിനിറങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി

കോഴിക്കോട്: ഒട്ടേറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവില്‍ യു.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഇടം പിടിച്ചത് രാഹുല്‍ ഗാന്ധിയുടെ ടാലന്‍റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി രമ്യ ഹരിദാസ്. നിലവിൽ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റാണ് ഈ മുപ്പത്തിമൂന്നുകാരി. ഭരണരംഗത്തും…

കേരളത്തിൽ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. മറ്റു 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഒരു ദിവസം കഴിഞ്ഞും ഈ സീറ്റുകളിലെ തര്‍ക്കം…

ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തൃശ്ശൂർ: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്. തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം.കെ സുരേന്ദ്രന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നു. ഇഷ്ട സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന് നേതാക്കളുടെ കടുംപിടുത്തത്തിനിടെയാണ് പട്ടിക പുറത്തുവരുന്നത്.പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ പോലും…

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു താക്കറയുടെ നിര്‍ദേശം. ‘അവര്‍ എല്ലാവരേയും നിങ്ങള്‍ ബി.ജെ.പി പാര്‍ട്ടിയിലേക്ക് എടുക്കേണ്ടതില്ല. അവിടേയും…

ജമ്മു മേഖലയില്‍ കോണ്‍ഗ്രസ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രണ്ടു സീറ്റുകളില്‍, കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് മെഹബൂബ മുഫ്തി. ബി.ജെ.പി. ശക്തികേന്ദ്രങ്ങളായ ജമ്മു മേഖലയിലെ, രണ്ടു ലോക്‌സഭാ സീറ്റുകളിലാണ് പി.ഡി.പി, കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തത്. ജമ്മു പൂഞ്ച്, ഉദ്ധംപുര്‍ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പി.ഡി.പി…

തിരുവിതാംകൂറിലെ മാറുമറയ്ക്കല്‍ സമരം: പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കി എൻ.സി.ഇ.ആർ.ടി.

ന്യൂഡല്‍ഹി: തിരുവിതാംകൂറിലെ നാടാർ സ്ത്രീകളുടെ ‘മാറുമറയ്ക്കല്‍ സമര’വുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ എൻ.സി. ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. ഇന്ത്യയും സമകാലിക ലോകവും എന്ന ചരിത്ര പാഠപുസ്തകത്തിൽ നിന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ നിർദ്ദേശപ്രകാരം എഴുപതോളം പേജുകൾ…

വടകരയില്‍ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിൽ നിന്ന് പി. ജയരാജനെതിരെ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ നാലു സീറ്റുകളിലാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ…

ഉത്തര്‍പ്രദേശ്: ഏഴു സീറ്റുകളില്‍ എസ്.പി. ബി.എസ്.പി. സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്

കനൌജ്: ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റുകളില്‍ എസ്.പി., ബി.എസ്.പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കുന്ന കനൗജ് എന്നിവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ബി.എസ്.പി അധ്യക്ഷ…