Sun. Jul 13th, 2025

എത്യോപ്യൻ വിമാന ദുരന്തത്തിന് അനുബന്ധമായി വ്യോമ മേഖലയിൽ പ്രതിസന്ധി

ജിദ്ദ: ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ നിലത്തിറക്കിയതിനു ശേഷം വിമാനങ്ങളുടെ ദൗർലഭ്യം മൂലം പല സർവ്വീസുകളുടെയും താളം തെറ്റുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഒടുവിൽ എയർ ഇന്ത്യയുടെ ജിദ്ദയിൽ നിന്നുള്ള മുംബൈ, കൊച്ചി സർവീസുകൾ അനിശ്ചിതമായി നീണ്ടതാണ് യാത്രക്കാരെ കുഴക്കിയത്. ഇന്നലെ…

ട്വിറ്റർ അക്കൌണ്ടിൽ പേരിന്റെ കൂടെ ബേറോജ്‌ഗാർ എന്നു ചേർത്ത് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: അടുത്തകാലത്ത് കോൺഗ്രസ്സിൽ ചേർന്ന ഹാർദിക് പട്ടേൽ, തന്റെ ട്വിറ്റർ അക്കൌണ്ടിൽ, പേരിന്റെ കൂടെ “ബേറോജ്‌ഗാർ” (തൊഴിലില്ലാത്തവൻ) എന്ന പദം ചേർത്തു. ബി.ജെ.പിയുടെ “മേം ഭി ചൌക്കീദാർ” എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ വന്നതിനുപിന്നാലെയാണ്, അതിനെ പരിഹസിക്കാനായി ഹാർദിക് പട്ടേൽ ആ പദം…

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുത്തു

ന്യൂഡൽഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേര് മാറ്റാനുളള ബാങ്കിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക്. കഴിഞ്ഞമാസം ചേര്‍ന്ന ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഉന്നതതല സമിതിയാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ബാങ്കിന്റെ പേരുമാറ്റത്തോട് റിസര്‍വ് ബാങ്ക്…

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും

പനജി: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി. ഇന്നലെയാണ് അന്തരിച്ച ഗോവ…

റോബോട്ടുകൾ അടുക്കളയും കീഴടക്കുന്നു

കാർ നിർമ്മാണ ശാലകളിലും, ആധുനിക ഫാമുകളിലും എല്ലാം അവിഭാജ്യ ഘടകമായി മാറിയ റോബോട്ട് തൊഴിലാളികൾ ഇപ്പോൾ പാചക രംഗത്തേക്കും കടന്നു വരുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാലീ ബർഗർ (Cali Buger) എന്നു പേരുള്ള ബർഗർ റെസ്റ്റോറന്റ് ശൃംഖലയാണ് തങ്ങളുടെ അടുക്കളയിൽ…

പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.

പോർബന്ദർ: അർത്ഥശൂന്യമായ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു മാർക്കറ്റിങ് കമ്പനിയാണ് ബി.ജെ.പിയെന്നാരോപിച്ചു കൊണ്ട് പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പി. നേതൃത്വത്തിന് രാജി സമർപ്പിച്ചു. വരുന്ന പൊതു തെരെഞ്ഞെടുപ്പിൽ പോർബന്ദറിൽ നിന്നും, മനവാദർ നിയമസഭാ മണ്ഡലത്തിലേക്കും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ടിക്കറ്റ്…

പ്രിയങ്ക വാദ്ര പപ്പു കി പപ്പിയെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ

ന്യൂഡൽഹി: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയെ’ പപ്പു കി പപ്പി’യോട് ഉപമിച്ച കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ പരാമര്‍ശം വിവാദത്തില്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും പ്രാദേശിക നേതാക്കളോട് ഉപമിച്ച മഹേഷ് ശര്‍മ്മ…

മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുമലത

ബെംഗളൂരു: കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എം.പി. എം.എച്ച്.അംബരീഷിന്റെ ഭാര്യ സുമലത. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍, കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്.…

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ബല്‍റാം

തൃത്താല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് തൃത്താല എം.എല്‍.എ, വി.ടി. ബല്‍റാം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് സീറ്റിനെച്ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍…

ലോകസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പു വിജ്ഞാ‍പനം ഇറങ്ങി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പിനുമുള്ള വിജ്ഞാപനവും ഇന്ന്…