Sat. Jul 12th, 2025

വേനല്‍ച്ചൂട്: രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ അമിത ചൂടേറ്റ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യമായാണ് കേരളത്തില്‍ ഇത്രയും കനത്ത രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച് 15 ന് മുന്‍പു…

15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട് : ജില്ലയുടെ വിവിധഭാഗങ്ങളില്‍ വലിയ അളവില്‍ നിയമവിരുദ്ധമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ 15 കിലോ കഞ്ചാവുമായി ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും കസബ പോലീസും ചേര്‍ന്ന പിടികൂടി. കോഴിക്കോട് മോഡേണ്‍ ബസാര്‍ കൊളത്തറ എരഞ്ഞിക്കല്‍…

പൊന്‍കുന്നത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

കോട്ടയം: വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീ ദളം നേതാവ് സി.പി.ജലീലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊന്‍കുന്നത്ത് പോസ്റ്റര്‍. പൊന്‍കുന്നം ഗ്രാമദീപം ജംക്ഷനില്‍ ആണ് കയ്യെഴുത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ”ജലീലിന്റെ മരണം പൊറുക്കില്ല ഒരിക്കലും” എന്ന് എഴുതിയ പോസ്റ്റര്‍ മാവോയിസ്റ്റുകള്‍…

നെ​ത​ർ​ല​ൻ​ഡി​ലെ യു​ട്രെ​ക്റ്റി​ൽ വെടിവെയ്പ്പ്; മൂന്ന് മരണം

യു​ട്രെ​ക്റ്റ്: നെ​ത​ർ​ല​ൻ​ഡി​ലെ യു​ട്രെ​ക്റ്റി​ൽ തോക്കുധാരി നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പേർ മരിക്കുകയും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ട്രാ​മി​ലെ യാ​ത്ര​ക്കാ​ർ​ക്കു നേ​രെ തോ​ക്കു​ധാ​രി നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച…

മാംസാഹാരം വിതരണം ചെയ്തതിന് പ്രമുഖ ഓൺലൈൻ കമ്പനികൾക്ക് നോട്ടീസ്

ഹരിദ്വാർ: ഹരിദ്വാറിൽ മാംസാഹാരം വിതരണം ചെയ്തതിന് പ്രമുഖ ഓൺലൈൻ കമ്പനികൾക്ക് നോട്ടീസ് ലഭിച്ചു. ഹരിദ്വാറിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ ഓൺലൈൻ ഫുഡ് വിതരണക്കാരായ സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികൾക്കാണ് അധികൃതർക്ക് നോട്ടീസ് നൽകിയത്. ക്ഷേത്രങ്ങളുടെ നഗരമായ ഹരിദ്വാർ നഗരത്തിലെ…

വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യവുമായി ദുബായ്

ദുബായ്: വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഒരു സുഗന്ധദ്രവ്യം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമാണ് ഇത്. ‘സ്പിരിറ്റ് ഓഫ് ദുബായ്’ എന്ന വിശേഷണത്തോടെ ദുബായില്‍ നിര്‍മിച്ച ‘ഷുമുഖ്’ എന്ന സുഗന്ധദ്രവ്യം ഇതിനകം രണ്ട് ഗിന്നസ് റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചു. ഉള്ളില്‍ മൂന്ന് വര്‍ഷത്തിലേറെ…

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരന്ത സ്ഥലത്തെ മണ്ണ് വിട്ടുനല്‍കും

എത്യോപ്യ: വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരന്ത സ്ഥലത്തെ മണ്ണ് വിട്ടുനല്‍കാന്‍ തീരുമാനം. എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് അപകടസ്ഥലത്തെ മണ്ണ് നല്‍കുന്നത്. ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടിവരുന്നതിനാലാണ് മണ്ണ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. മാര്‍ച്ച് പത്തിനാണ് എത്യോപ്യയിലെ ആഡിസ്…

കേരള കോണ്‍ഗ്രസ്സിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതായി സൂചന

കോട്ടയം: കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനായി പ്രചരണത്തിനിറങ്ങുമെന്ന് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചതിന്റെ സൂചനയുമായി കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടൻ പി.ജെ. ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴിക്കാടന് വിജയാശംസകള്‍…

ലിവർപൂളിന് വിജയം;ചെൽസി എവർട്ടനോട് തോറ്റു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 26ാം മിനിറ്റില്‍ സാദിയോ മാനേയാണ് ലിവര്‍പൂളിനായി ആദ്യം വല കുലക്കിയത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തന്നെ മുന്നിട്ട് നിന്നു. എന്നാല്‍ 74 മിനിറ്റില്‍ റയാന്‍ ബാബലിലൂടെ…

കെ.ടി. ഇർഫാന് ഒളിമ്പിക്സ് യോഗ്യത; ഫെഡറേഷൻ കപ്പിൽ ജിൻസണും റിന്റുവിനും സ്വർണ്ണം

നോ​​മി (ജ​​പ്പാ​​ൻ): അ​​ടു​​ത്ത വ​​ർ​​ഷം ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന 2020 ഒളിമ്പിക്സിന് ​​യോ​​ഗ്യ​​ത നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റ് എ​​ന്ന നേ​​ട്ടം മ​​ല​​യാ​​ളി താ​​രം കെ.​​ടി. ഇ​​ർ​​ഫാ​​ൻ സ്വ​​ന്ത​​മാ​​ക്കി. നോ​​മി​​യി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ൻ റേ​​സ് വാക്കിം​​ഗ് ചാ​​മ്പ്യൻഷി​​പ്പി​​ൽ 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ 1:20.57…