Tue. Sep 17th, 2024

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

വയനാട്: പതിനേഴു വയസ്സ് പ്രായമുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് ഓ.എം ജോര്‍ജ് കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ മുന്നിലായിരുന്നു കീഴടങ്ങല്‍. മുന്‍ ഡി സി സി ജനറല്‍…

ശൈശവ വിവാഹം തടയാന്‍ പുതിയ നിയമവുമായി പാക്കിസ്ഥാന്‍: വിവാഹ പ്രായം 18 ആക്കി ഉയര്‍ത്തി

പാക്കിസ്ഥാനില്‍ ശൈശവ വിവാഹം തടയുന്നതിനായി വിവാഹപ്രായം ഉയർത്തികൊണ്ടുളള പുതിയ ബില്‍ പാസ്സാക്കി. മിനിമം വിവാഹ പ്രായം 16 നും 18 നും ഇടയില്‍ ആക്കുന്നതിനുളള ബില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഏകകണ്ഠമായാണ് പാസാക്കിയത്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാന്‍ സ്വീകരിച്ച മറ്റൊരു പ്രധാന നടപടിയാണിത്.…

പറന്നുയരാൻ ഒരുങ്ങി ഇന്ത്യൻ ഡ്രോൺ വ്യവസായം

കളിപ്പാട്ടങ്ങളിലൂടെ വികസിച്ചു പ്രതിരോധ രംഗത്തും, വിവാഹ ചടങ്ങുകളിലും, മറ്റു മേഖലകളിലും, ഫോട്ടോഗ്രാഫി രംഗത്തും ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറിയ ഡ്രോൺ വ്യവസായം ഇന്ത്യയിൽ വൻ കുതിപ്പിനൊരുങ്ങുകയാണ്. എൺപതുകളിൽ ഇന്ത്യയിൽ തുടക്കമിട്ട കംപ്യുട്ടർ വിപ്ലവത്തിന് സമാനമായ ഒരു മുന്നേറ്റം ഡ്രോൺ വ്യവസായത്തിൽ ഉണ്ടാകും…

പ്രളയം രക്ഷാപ്രവര്‍ത്തനത്തിന് 102 കോടി: കേരളത്തിന് കേന്ദ്രത്തിന്റെ ബില്ല്

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ വ്യോമസേനയുടെ ചെലവ് 102 കോടിയായെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ ബില്ലയച്ചു. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി ബില്ലയച്ച കാര്യം രാജ്യസഭയില്‍ അറിയിച്ചത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517…

ഹലീമ ബീവി: സര്‍ സി പിയെ വിമര്‍ശിച്ച ‘മുസ്ലീം വനിത’

“സഹോദരികളേ, നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിവുണ്ട്? ശരീഅത്തു പ്രകാരം സ്ത്രീക്കു പുരുഷന്മാരുടേതിന് തുല്യമായ അവകാശമുണ്ട്. ചില പരിതസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് വിവാഹ മോചനം ആവശ്യപ്പെടാന്‍ അനുവാദമുണ്ട്. ഈ പരമാര്‍ഥം മനസ്സിലാക്കിയിട്ടുള്ള സ്ത്രീകള്‍ നമ്മുടെ ഇടയില്‍ എത്ര…

കനകദുര്‍ഗയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

മലപ്പുറം: ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജി വിധി ചൊവാഴ്ച. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചെങ്കിലും വിധി പറയല്‍ ചൊവാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായി. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം…

സിമന്റ് വില വര്‍ധനവ്: വില്‍പന നിര്‍ത്തി വെക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: സിമന്റ് വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ സംസ്ഥാന വ്യാപകമായി സിമന്റ് വില്‍പന നിര്‍ത്തിവയ്ക്കാന്‍ നിര്‍മാണ വ്യാപാരമേഖലയിലെ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. വിലവര്‍ധനവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന് ഒരുമാസം സമയം നല്‍കും. അതിനിടയില്‍ അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ വില്‍പന നിര്‍ത്തി വെച്ച് നിര്‍മാണ…

പെണ്ണിടങ്ങളിലെ നവോത്ഥാനങ്ങൾ

#ദിനസരികള് 661 ചോദ്യം :- എന്തുകൊണ്ടാണ് ഇത്രയധികം നവോത്ഥാനസമരങ്ങള്‍ നടന്നിട്ടും സ്ത്രീപുരുഷ തുല്യത എന്നൊരാശയം നമ്മുടെ സമൂഹത്തില്‍ വേരു പിടിക്കാത്തത്? ഉത്തരം :- കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങള്‍ അവഗണിക്കാനാകാത്ത നിരവധി സംഭവങ്ങളുടെ ഒരു പ്രവാഹമായിരുന്നു. 1800 കളില്‍ ആദ്യപാദങ്ങളില്‍ അയ്യാ വൈകുണ്ഠരില്‍ നിന്ന്…

പരശുറാം എക്‌സ്പ്രസ്സില്‍ ജനറല്‍ കോച്ചുകള്‍ വീണ്ടും വെട്ടിക്കുറച്ച് റെയിൽവേ

കോഴിക്കോട്: മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്‌പ്രസ്സിൽ കോച്ചുകള്‍ വെട്ടിക്കുറച്ച് വീണ്ടും റെയില്‍വേയുടെ പരീക്ഷണം. നേരത്തെയുണ്ടായിരുന്ന ജനറല്‍ കോച്ചുകള്‍ കുറച്ച് പകരം റിസര്‍വേഷന്‍ കോച്ചാക്കിയാണ് റെയില്‍വേയുടെ പരീക്ഷണം. യാത്രക്കാരുടെ തിരക്ക് കാരണം കഴിഞ്ഞ ആഴ്ച മുതല്‍ 22 കോച്ചുകളുമായിട്ടായിരുന്നു പരശുറാം സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍…

പോലീസില്‍ അഴിച്ചുപണി; കോഴിക്കോട് ഡി.വൈ.എസ്.പി.മാരുള്‍പ്പടെ 13 പേര്‍ക്ക് മാറ്റം

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സംസ്ഥാന പോലീസിലെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും വന്‍ അഴിച്ചുപണി. കോഴിക്കോട് റേഞ്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലേയും സബ് ഡിവിഷനുകളിലേയും നാര്‍ക്കോട്ടിക് സെല്ലിലേയും വിജിലന്‍സിലേയും ഡി.വൈ.എസ്.പി, എ.സി.പി എന്നിവരുള്‍പ്പെടെ 13 പേരെ വിവിധയിടങ്ങളിലേക്കായി സ്ഥലം മാറ്റി.…