Fri. Mar 29th, 2024
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാരുമായി സംവാദം നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത്. ഹോളി ആഘോഷങ്ങളുടെ മുന്നോടിയായാണ്, അദ്ദേഹം രാജ്യത്തിന്റെ വിവിധ മേഖലകളിലെ കാവല്‍ക്കാരുമായി സംവാദത്തിലേര്‍പ്പെടുന്നത്. ഇന്നു വൈകീട്ട് 4.30ന് പ്രധാനമന്ത്രി ഏവരെയും അഭിസംബോധന ചെയ്യുമെന്ന് രാജ്യസഭ എം.പി. അനില്‍ ബാലുനി പറഞ്ഞു. നാളെയാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *