Mon. Nov 18th, 2024

പ്രധാനമന്ത്രി സെക്യൂരിറ്റി ജീവനക്കാരുമായി സംവാദം നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാരുമായി സംവാദം നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത്. ഹോളി ആഘോഷങ്ങളുടെ മുന്നോടിയായാണ്, അദ്ദേഹം രാജ്യത്തിന്റെ വിവിധ മേഖലകളിലെ കാവല്‍ക്കാരുമായി സംവാദത്തിലേര്‍പ്പെടുന്നത്. ഇന്നു വൈകീട്ട്…

തിരഞ്ഞെടുപ്പ് വീഡിയോയിൽ ദേശീയപതാക: തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി

പാലാ: തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി. ‘മെം ഭി ചൗക്കീദാര്‍’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്‌ക്കെതിരെയാണ് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര തിരഞ്ഞെടുപ്പ്…

ആയിരം ദിനങ്ങളുടെ അര്‍ത്ഥപൂര്‍ണിമ 2

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി. അഭിപ്രായങ്ങൾ ലേഖകൻ്റേത് മാത്രം #ദിനസരികള് 702 2016 മെയ് ഇരുപത്തിയഞ്ചിനാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്തു മമ്പറം ദിവാകരനെയാണ് അദ്ദേഹം പരാജയപ്പെടുത്തുന്നത്. മാറ്റമില്ലാത്ത നിലപാടുകളുടെ കണിശത കാരണം അദ്ദേഹത്തിന് ധാരാളം ശത്രക്കളുണ്ടായി.…

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെക്കുറിച്ച് സിനിമ

2008ൽ മുംബൈയിലെ താജ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ച് സിനിമ വരുന്നു. തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവാണ് ‘മേജർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. നടൻ മഹേഷ് ബാബുവിന്റെ ആദ്യ…

വേനലിനെ കൂൾ ആക്കാൻ രണ്ടു പാനീയങ്ങൾ

കേരളത്തിലിതാ ചൂട് കാലം വന്നെത്തി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വൻ താപനിലയാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തുന്നത്. കാലാവസ്ഥ വകുപ്പും സംസ്ഥാന സർക്കാരും ജനങ്ങളോട് അതീവ ജാഗ്രതാ നിർദേശം പുലർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ കാലത്തു തന്നെയാണ് വഴിയോരങ്ങളിൽ നിരവധി ജ്യൂസ് കടകളും…

പദ്മരാജൻ ചലച്ചിത്ര/ ചെറുകഥ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചലച്ചിത്ര/ ചെറുകഥ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നുമുതൽ 2018 ഡിസംബർ 31 വരെ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. മികച്ച സംവിധായകന് 20,000 രൂപയും, ഫലകവും പ്രശസ്തി പത്രവും,…

വടകരയില്‍ ദള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും; വിജയമുറപ്പെന്ന് മുരളീധരന്‍

കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി. ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. മുരളീധരന്റെ കടന്നുവരവോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന…

ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വം: ഡി. രാജ

കൊൽക്കത്ത: ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വമാണെന്നും, അവരുടെ സമീപനം മനസ്സിലാകുന്നില്ലെന്നും സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടെടുക്കണമെന്നും, ബി.ജെ.പിയെ തുരത്തുകയെന്നതാണ് ഒന്നാമത്തെ ലക്ഷ്യമെന്നതു മറക്കരുതെന്നും രാജ പറഞ്ഞു. ബംഗാളില്‍ ന്യായമായ, യാഥാര്‍ത്ഥ്യത്തിനു നിരക്കുന്ന നിലപാടാണ് ഇടതു…

പശ്ചിമബംഗാൾ: ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

കൊൽക്കത്ത: പശ്ചിമബംഗാളില്‍, ഇടതുപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. 13 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 2014 ല്‍ കോണ്‍ഗ്രസ് ജയിച്ച 4 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ആദ്യ പട്ടികയിൽ 25…

പോളിയോ വിമുക്ത കേരളം

കൊച്ചി: കേരളം പോളിയോ വിമുക്തമായി. 20 വര്‍ഷത്തിനിടെ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പോളിയോ തീര്‍ത്തും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്‌റ്റേറ്റ് ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന…