Sun. Sep 22nd, 2024

കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കിരീടം പാലക്കാട് ഗവ വിക്ടോറിയ കോളേജിനും ബി സോണ്‍ കിരീടം കോഴിക്കോട് ദേവഗിരിക്കും

കോഴിക്കോട്/ പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ- സോണ്‍ ബി- സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. എ-സോണില്‍ പാലക്കാട് വിക്ടോറിയ ഗവ.കോളേജും, ബി-സോണില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും, കലാകിരീടം നേടി. രണ്ടു മത്സരങ്ങളുടെ ഫലം ബാക്കിനില്‍ക്കേ, 288 പോയന്റോടെയാണ് വിക്ടോറിയ കോളേജ്…

കെ. സുരേന്ദ്രന്‍ കേസ്സില്‍ നിന്നും പിന്മാറി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

കോട്ടയം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു പിന്മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേസ് പിന്‍വലിക്കാന്‍ കോടതിയോട് ആവശ്യപ്പെടും. കേസ് വിജയിക്കണമെങ്കില്‍, 67 സാക്ഷികള്‍ ഹാജരാകണം. എന്നാല്‍ ലീഗും സി.പി.എമ്മും ചേര്‍ന്ന്, കേസ് അട്ടിമറിച്ചുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.…

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവിറക്കിയത്. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ടാണെന്നും അതിനു നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി…

ഖത്തറിൽ പുതിയ കോറിഡോർ റോഡ് നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഖത്തർ: ഖത്തറിലെ ആദ്യ കോറിഡോർ റോഡ് പദ്ധതി, പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്‌ഘാടനം ചെയ്തു. കുവൈത്ത്‌ അമീർ, ഷെയ്‌ഖ്‌ സബാഹ്‌ അൽ അഹ്‌മദ്‌ അൽ ജാബർ അൽ സബാഹിനോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ പേരാണ് പദ്ധതിക്ക്…

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര നേടി

മുംബൈ: ഇന്ത്യൻ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ തോൽപ്പിച്ച്, ഏകദിന പരമ്പര ഇന്ത്യ നേടി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് വിജയിക്കുകയായിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം 66 റണ്‍സിന് ഇന്ത്യ…

LIVE: അതിര്‍ത്തിയിലെ ഭീകര ക്യാമ്പ് തകര്‍ത്ത് ഇന്ത്യൻ വ്യോമസേന

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഒരു സർവ്വകക്ഷിയോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഭാരതീയ വ്യോമ സേനയുടെ, ഐ.എ.ഫ്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തെ, പ്രതിരോധിയ്ക്കാൻ പാക്കിസ്താന്റെ എഫ് 16 വിമാനങ്ങൾ, തിരിച്ചടി നടത്തിയെങ്കിലും, ഫലപ്രദമായില്ലെന്നാണു ഐ.എ.എഫ്…

സർക്കാർ മേഖലയിലെ ആദ്യ ട്രാൻസ്ജെന്റർ സ്കൂൾ പാകിസ്ഥാനിൽ തുറന്നു

പാകിസ്ഥാൻ: ലോകത്തു നടക്കുന്ന പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് രാജ്യത്തു ആദ്യമായി ട്രാന്സ്ജെന്ററുകൾക്കു മാത്രമായി ഒരു സ്കൂൾ തുടങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലോദ്രൻ ജില്ലയിലാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ. തുടക്കത്തിൽ 20 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ…

സ്തനാർബുദ പരിശോധനയ്ക്കുള്ള പിങ്ക് കാരവൻ യാത്ര ഷാർജയിൽ ആരംഭിച്ചു

ഷാർജ: ഏഴുദിവസം നീണ്ടുനിൽക്കുന്ന സ്തനാർബുദ പരിശോധനയ്ക്കുള്ള ഒമ്പതാം പിങ്ക് കാരവൻ യാത്ര ഷാർജ ഇക്വിസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്ബിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. യു.എ.ഇ. ജനതയുടെ ആരോഗ്യകരമായ ജീവിതവും അതുവഴി…

യൂറോപ്യൻ ലീഗുകളിൽ വമ്പൻ ക്ലബുകൾക്ക് വിജയം

  സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡ് ലെവാന്‍റെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു തോൽപ്പിച്ചു. സൂപ്പർ താരങ്ങളായ കരീം ബെൻസേമയും ഗാരത് ബെയ്‍ലുമാണ് റയലിനായി ഗോളുകള്‍ നേടിയത്. 60-ാം മിനിറ്റിൽ റോജർ മാര്‍ട്ടിയുടെ വകയായിരുന്നു ലെവാന്‍റെയുടെ ആശ്വാസഗോൾ. മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ…

മനുഷ്യന്റെ ഐക്യൂ നിരക്ക് താഴുന്നുവോ?

  ഇരുപതാം നൂറ്റാണ്ടിന്റെ നേട്ടമായി കണക്കാക്കുന്നത് മനുഷ്യ രാശിയുടെ ഐക്യു (ഇന്റലിജൻസ് കോഷ്യന്റ്) നിലവാരം മെച്ചപ്പെട്ടതാണ്. ദശാബ്ദങ്ങളായി ഇത്തരം ഐക്യു ലെവലുകള്‍ ഉയരുന്നതിനെ ഫ്ളെയിങ് എഫക്ട് എന്നാണ് പറയുന്നത്. ഓരോ 10 വര്‍ഷത്തിലും 3 പോയിന്റ് ഐക്യു ലവല്‍ ഉയരുന്നതായി ശാസ്ത്രജ്ഞന്മാര്‍…