പ്രധാനമന്ത്രി ബംഗാളിനുവേണ്ടി ഒറ്റപ്പൈസ പോലും തന്നില്ലെന്ന് മമത ബാനർജി
കൂച്ച് ബിഹാർ: വെസ്റ്റ് ബംഗാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദി ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന്, മുഖമന്ത്രി മമത ബാനർജി ആരോപിച്ചു. വെസ്റ്റ് ബംഗാളിനായി ഒരു രൂപയെങ്കിലും മോദി, തന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ മമത ബാനർജി ചോദിച്ചു. പല കേന്ദ്ര പദ്ധതികളും, മമമത…