ഇസ്രായേലിൽ പൊതു ഗതാഗതത്തിന് ടണലുകൾ നിർമ്മിക്കാൻ ഇലോൺ മസ്ക്
ന്യൂയോര്‍ക്ക്: പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വമ്പൻ ടണലുകള്‍ നിര്‍മ്മിക്കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സഹായം തേടി ഇസ്രായേൽ. ഇതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്കുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. ചർച്ചകൾ വിജയം…