Mon. Jul 7th, 2025

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

  ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്‍റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി. കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി…

ബി.ജെ.പി. വിട്ട കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കും

റാഞ്ചി: ബി.ജെ.പി. വിട്ട കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നു മല്‍സരിക്കും. ബിഹാറിലെ ദര്‍ഭംഗ എംപിയായിരുന്ന ആസാദിനെ 2015 ല്‍ ആണു ബി.ജെ.പിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും പങ്കുണ്ടെന്ന്…

മോദിയെ വിമർശിച്ച് കുമാരസ്വാമി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ തങ്ങളെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ മാധ്യമസുഹൃത്തുക്കള്‍ക്ക് വലിയ താത്പര്യം കാണില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ…

പമ്പയിലെ ജലക്ഷാമം: കല്ലാര്‍, കക്കി ഡാമുകളില്‍ നിന്ന് വേണ്ടത്ര വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പത്തനംതിട്ട: പമ്പയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശബരിഗിരി ജല വൈദ്യുത പദ്ധതിയിലുള്‍പ്പെട്ട കല്ലാര്‍, കക്കി ഡാമുകളില്‍ നിന്ന് വേണ്ടത്ര വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളം തുറന്നുവിടാന്‍ സര്‍ക്കാരിനും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കണമെന്ന് വ്യക്തമാക്കി ശബരിമല സ്‌പെഷ്യല്‍…

മാരിയറ്റ് ഓൺ വീൽസ് യാത്ര തുടങ്ങി

മുംബൈ: മാരിയറ്റ് ഇന്റർനാഷണലിന്റെ, ഇന്ത്യയിലെ ആദ്യ ഫുഡ് ട്രക്ക് മാരിയറ്റ് ഓൺ വീൽസ് യാത്ര ആരംഭിച്ചു. മുംബൈയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മാരിയറ്റ് ഇന്റർനാഷണൽ ഏഷ്യ പസിഫിക് പ്രസിഡന്റ് ആൻഡ് മാനേജിങ് ഡയറക്ടർ ക്രെയ്ഗ് സ്മിത്തും, മാരിയറ്റ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ…

പരസ്യപ്രചാരണം അവസാനിച്ചു; രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടിംഗ് നാളെ നടക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലെ വോട്ടര്‍മാരാണ് വ്യാഴ്ഴ്ച വിധിയെഴുതുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര…

‘പി.എം നരേന്ദ്ര മോദി’ റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത്തെ ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്ത ‘പി​.എം നരേന്ദ്ര മോ​ദി’ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് സ്റ്റേ ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹർജി സു​പ്രീം കോ​ട​തി ത​ള്ളി. കലയുടെ മറവിൽ നടത്തുന്ന രാഷ്ട്രീയ പ്രചാരണമാണ് പ്രസ്തുത…

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുല്‍ പത്രിക നല്കുക. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍…

വിദേശികളായ പ്രതിഭകൾക്ക് താമസിക്കാൻ സൗദിയിൽ ഗോൾഡൻ കാർഡ് വരുന്നു

സൗദി: വ്യത്യസ്ത മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വിദേശ പ്രതിഭകൾക്ക് നീണ്ട കാലത്തെ താമസത്തിന‌് ഗോൾഡൻ കാർഡ് അനുവദിക്കാൻ സൗദി തീരുമാനം. 32 മാസമായിരിക്കും ഗോൾഡൻ കാർഡിന്റെ കാലാവധി. കാർഡ് പ്രവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾക്ക് തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.…

ലക്ഷദ്വീപില്‍ വോട്ടെടുപ്പു നാളെ; തിരിച്ചു വരവ് പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ലക്ഷദ്വീപ്: പരസ്യ പ്രചരണങ്ങള്‍ക്കും കൊട്ടികലാശങ്ങള്‍ക്കും ശേഷം ലക്ഷദ്വീപ് നിവാസികള്‍ നാളെ പോളിങ് ബൂത്തിലേക്ക്. തിരിച്ചു വരവിന്റെ പ്രതീക്ഷയില്‍ കോൺഗ്രസ്സും, നിലവിലെ സീറ്റ് ഉറപ്പിക്കാന്‍ എന്‍.സി.പിയും കടുത്ത പോരാട്ടങ്ങളായിരിക്കും ഇവിടെ കാഴ്ച വെക്കുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലമാണിത്. അരലക്ഷത്തില്‍…