Sat. Jul 5th, 2025

രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം: അരുൺ ജയ്റ്റ്ലിയുടെ വിമർശനത്തിനു മറുപടിയുമായി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: അരുണ്‍ ജയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി പറയാന്‍ എന്തവകാശമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ന്യായ് പദ്ധതി താഴെത്തട്ടിലുണ്ടാക്കിയ ചലനം ബി.ജെ.പിയെ ആശങ്കയിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല,…

ലോക പ്രസ് ഫോട്ടോ പുരസ്കാരം ജോൺ മൂറിന്റെ ചിത്രത്തിന്

വാഷിങ്‌ടൺ: അമ്മയില്‍ നിന്നും വേര്‍പിരിക്കുന്ന കുട്ടിയുടെ, ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാവിനെ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു…

ദേഹത്തു തൊട്ടയാളുടെ കരണത്തടിച്ച് ഖുശ്ബു

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശാന്തിനഗര്‍ എം.എല്‍.എയായ എന്‍.എ ഹാരിസ്, ബെംഗളൂരു…

പഠന സൗകര്യങ്ങളില്ലാതെ സ്വകാര്യ മെഡിക്കൽ കോളേജുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷയിലെ കൂട്ട തോൽവി അന്വേഷിക്കാൻ ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ. വിദ്യാർത്ഥികളുടെ, പഠന സൗകര്യമില്ലെന്ന പരാതിയിന്മേലാണ് അന്വേഷണ ഉത്തരവ്. അവസാന വർഷ എം.ബി.ബി.എസ്. പ്രാക്ടിക്കൽ പരീക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ…

നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

  ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചാനലില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിര്‍ദേശം. ഇവ ഉടന്‍ നീക്കം ചെയ്യാനും കമ്മീഷന്‍ ഉത്തരവിട്ടു. നമോ ടിവിയിലെ ഉള്ളടക്കത്തിന് മുന്‍കൂര്‍…

പെരുമാറ്റച്ചട്ട ലംഘനം: ബി.ജെ.പിയുടെ 200 ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു

ചെന്നൈ: പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നു ബി.ജെ.പിയുടെ ഇരുനൂറോളം ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു. കോയമ്പത്തൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസന്‍ തുടങ്ങിയവരുടെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ക്കെതിരെയാണു നടപടി. ചട്ടം ലംഘിക്കുന്നതായി കാണിച്ച്‌…

സംഘപരിവാര്‍ കൊലപ്പെടുത്തിയ​ അ​ഖ്​​ലാ​ഖിന്റെ കു​ടും​ബം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ പു​റ​ത്ത്

ല​ഖ്​​നോ: ബീ​ഫ്​ കൈ​വ​ശം വെ​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്‌ സംഘപരിവാര്‍ തല്ലിക്കൊന്ന മു​ഹ​മ്മ​ദ്​ അ​ഖ്​​ലാ​ഖിന്റെ കു​ടും​ബം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ പു​റ​ത്ത്. വ്യാ​ഴാ​ഴ്​​ച ആ​ദ്യ​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ഗൗ​തം ബു​ദ്ധ്​​ന​ഗ​റി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ഖ്​​ലാ​ഖിന്റെ കു​ടും​ബം ഇ​ല്ല. ഗ്രാ​മ​വാ​സി​ക​ള്‍ വ്യാ​ഴാ​ഴ്​​ച വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ അ​ഖ്​​ലാ​ഖി​ന്റെ കു​ടും​ബം വോട്ടു ചെയ്യാനാകാതെ…

സൂര്യാഘാതം: സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏപ്രില്‍ 12,13,14 തിയതികളില്‍ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. വയനാട് ഒഴിച്ചുള്ള പ്രദേശങ്ങളില്‍ ശരാശരിയില്‍ നിന്നും 2 മുതല്‍ 4 വരെ ഡിഗ്രി ചൂട് കൂടാന്‍ സാധ്യതയുണ്ട്.…

ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോവാനൊരുങ്ങി വിനോദ് റായിയും സംഘവും; അനുമതി ഇരട്ടത്താപ്പെന്ന് ആക്ഷേപം

മുംബൈ: വരുന്ന മെയ് മാസം നടക്കാനിരിക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ബി.സി.സി.ഐയുടെ ചെലവിൽ കാണുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍, ബി.സി.സി.ഐ ചെയർമാൻ വിനോദ് റായിയും ഇടക്കാല ഭരണസമിതിയിലെ മറ്റംഗങ്ങളും തീരുമാനിച്ചു. വിനോദ് റായിക്ക് പുറമെ, സമിതി അംഗങ്ങളായ ഡയാന എഡുൽജി, രവി…

ബേല താർ മിസ്സിംഗ് പീപ്പിളുമായി വരുന്നു

വിയന്ന: 2011ൽ ഇറങ്ങിയ ‘ദി ടൂറിൻ ഹോഴ്സ്’ എന്ന ചലച്ചിത്രത്തിന് ശേഷം താൻ ഇനി സിനിമകൾ സംവിധാനം ചെയ്യുന്നില്ല എന്ന് ലോക പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബേല താർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അദ്ദേഹം നടത്തിയ ഈ പ്രഖ്യാപനം കഥാചിത്രങ്ങളെ മാത്രം ഉദ്ദേശിച്ചായിരിക്കാം…