Sat. Sep 21st, 2024

പി.സി. ജോർജ് പത്തനംതിട്ടയിൽ മത്സരിക്കാനുള്ള തീരുമാനം മാറ്റി

പൂഞ്ഞാർ: പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പി.സി. ജോർജും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിയും പിൻവാങ്ങി. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും, ഒന്നേമുക്കാല്‍ ലക്ഷം വോട്ടിനു ജയിക്കുമെന്നും ജോര്‍ജ്‌ അവകാശപ്പെട്ടിരുന്നു. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനും വിളിച്ചിരുന്നു. എന്നാൽ നാടകീയമായ നീക്കങ്ങളിലൂടെ കോൺഗ്രസ്സ് നേതാക്കൾ…

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം സി.ബി.ഐ. കോടതിയിയിലാണ് വിചാരണ. കേസിലെ മുഴുവന്‍ പ്രതികളോടും വിചാരണയില്‍ ഹാജരാകാന്‍ സി.ബി.ഐ. കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ.…

വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കോഴിക്കോട്: സി.പി.എമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും തന്റെ വോട്ട്…

വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ. മുരളീധരൻ

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരന്‍. വടകരയില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് തനിക്കുള്ളത്, അതിന് നല്ല പിന്തുണ…

സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍

ഉധംപൂർ, കാശ്മീർ: മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. കൊല നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലാകുന്നത്. ബുധനാഴ്ച രാത്രി കാശ്മീരിലെ ഉധംപൂര്‍ സി.ആര്‍.പി.എഫ്. ക്യാമ്പിലായിരുന്നു സംഭവം. തര്‍ക്കത്തിനിടെയാണ് അജിത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ…

പാർട്ടി ഓഫീസിൽ പീഡനം : തിരഞ്ഞെടുപ്പ് കാലത്ത് സി.പി. എം. പ്രതിരോധത്തിൽ

പാലക്കാട് : പാലക്കാട് ജില്ലയിലെ മണ്ണൂർനഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പീഡനക്കേസ് ആയതോടെ തിരഞ്ഞെടുപ്പു കാലത്തു സി.പി.എം. പ്രതിരോധത്തിൽ. സി.പി.എമ്മിന്റെ ചെറുപ്പളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചാണ് താൻ പീഡനത്തിനിരയായി ഗർഭിണി ആയതെന്നു യുവതി മൊഴി നൽകിയതു തിരഞ്ഞെടുപ്പ്…

‘പി.എം നരേന്ദ്ര മോദി’യെ ട്രോളി നടൻ സിദ്ധാർത്ഥ്

  ചെന്നൈ: രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ തന്റെ നിലപാട് മനസ്സ് തുറന്ന് വ്യക്തമാക്കുന്ന കാര്യത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് നടൻ സിദ്ധാർത്ഥ്. നർമ്മത്തോടെയുള്ള വിമർശനങ്ങളാണ് പലപ്പോഴും ട്വിറ്ററിലൂടെ സിദ്ധാർത്ഥ് പ്രകടിപ്പിക്കാറുള്ളത്. ഇന്നലെ പുറത്തുവന്ന നടൻ വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയായി അഭിനയിക്കുന്ന ‘പി.എം നരേന്ദ്ര…

ശാസ്ത്രമെഴുത്തിന്റെ അശാസ്ത്രീയതകള്‍

#ദിനസരികള് 703 ഭൌതിക ശാസ്ത്രം അഥവാ ഫിസിക്സ് എന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്താറുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കാപ്രയുടെ താവോ ഓഫ് ഫിസിക്സിന്റെ ആമുഖത്തില്‍ പറയുന്നതാണ്. കുറേ കാലങ്ങള്‍ക്ക് മുമ്പ് തനിക്ക് വളരെ മനോഹരമായ ഒരനുഭവമുണ്ടായെന്നും, ആ അനുഭവമാണ് ഈ…

ബി.ഡി.ജെ.എസ്സിന്റെ ചിഹ്നം കുടം

തൃശ്ശൂർ: എന്‍.ഡി.എ. സഖ്യത്തില്‍ അഞ്ചു സീറ്റുകളില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുടം ചിഹ്നത്തില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍…

ജയരാജനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു കെ.കെ. രമ ; വടകരയില്‍ കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും

വടകര: വടകര യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. കോഴിക്കോട് രാവിലെ വാര്‍ത്താസമ്മേളനം മുരളീധരന്‍ നടത്തിയ ശേഷം വടകരയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കും പോകുന്നത്. വടകരയില്‍ വന്‍ സ്വീകരണമാണ് മുരളീധരനായി ഒരുക്കിയിരിക്കുന്നത്. യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് വൈകീട്ട് 4 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ…