മാതൃകാപെരുമാറ്റ ചട്ടലംഘനം: ഗുജറാത്ത് ബി.ജെ.പി. പ്രസിഡന്റിനു പ്രചാരണം നടത്തുന്നതിൽ വിലക്ക്
സൂററ്റ്: മാതൃകാപെരുമാറ്റ ചട്ടലംഘനം നടത്തിയതിന്റെ പേരിൽ, ഗുജറാത്ത് ബി.ജെ.പിയുടെ പ്രസിഡന്റ് ആയ ജീത്തുഭായ് വഘാനിയെ 72 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് മെയ് 2 നു വൈകുന്നേരം നാലുമുതലാണ്…