Sat. Sep 21st, 2024

ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി മമ്മൂട്ടിയുടെ സ്റ്റൈലിഷ് മെയ്ക് ഓവർ

കഥാപാത്രങ്ങളിൽ മാത്രമല്ല, ലുക്കിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന നടനാണ് മമ്മൂട്ടി. അറുപത്തി ഏഴാം വയസിൽ നിൽക്കുമ്പോളും അതൊന്നും തന്റെ ശരീരത്തെയോ മനസ്സിനെയോ ബാധിച്ചിട്ടില്ലെന്ന് മമ്മൂക്ക തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിക്കുന്നു. ഇപ്പോൾ മറ്റൊരു ഫോട്ടോ കൂടെ വൈറൽ ആയിരിക്കുകയാണിപ്പോൾ. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം…

കൊച്ചി ബിനാലെ ഫൗണ്ടേഷനെതിരെ സാമ്പത്തിക അഴിമതി ആരോപിച്ചുകൊണ്ട് കോടതി നോട്ടീസ്

കൊച്ചി: കൊച്ചി ബിനാലെ അവസാനിക്കാൻ വെറും ഒരാഴ്ച മാത്രം ശേഷിക്കെ, ഇതിനു പിന്നിൽ പണമൊഴുക്കിയ കൊച്ചി ബിനാലെ ഫൌണ്ടേഷൻ വിവാദത്തിൽ. കരാറുകൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാതെ കോടിക്കണക്കിനു രൂപയുടെ പണികൾ കരാറുകാരനെ ഏൽപ്പിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയത്. തോമസ് ക്ലറി ഇൻഫ്രാസ്ട്രക്ച്ചർ…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം, ബി.ജെ.പി. സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നതിനാലാണ് യു.ഡി.എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കില്ല. യു.ഡി.എഫ്. നേതൃത്വം…

സുമലതയുടെ സിനിമകൾക്കു വിലക്ക്

ബംഗളൂരു: അഭിനേത്രി സുമലതയുടെയും നടനും ദൾ സ്ഥാനാർത്ഥിയുമായ നിഖിൽ ഗൗഡയുടെയും സിനിമകൾ, ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതു തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. കർണാടകയിലെ മാണ്ഡ്യയിൽ വോട്ടെടുപ്പു കഴിയുന്ന ഏപ്രിൽ 18 വരെ ആണ് വിലക്ക്. അതേസമയം തിയറ്ററുകൾക്കും സ്വകാര്യ ദൃശ്യമാധ്യമങ്ങൾക്കും ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ…

തമിഴ്‌നാട്: അണ്ണാ.ഡി.എം.കെ. എം.എല്‍.എ. ആര്‍. കനകരാജ് അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് അണ്ണാ.ഡി.എം.കെ. എം.എല്‍.എ. ആര്‍. കനകരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. സുളൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് ഇദ്ദേഹം. തമിഴ്‌നാട്ടില്‍, 2016 മേയില്‍, നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം അഞ്ച് എം.എല്‍.എമാരാണ് മരിച്ചത്. സീനിവേല്‍, എ.കെ.…

കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിനെ സഹായിക്കാന്‍ ബി.ജെ.പി. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു…

ലോകത്തിലെ 156 രാജ്യങ്ങളിൽ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലാന്റ്; 140 ാം സ്ഥാനത്ത് ഇന്ത്യ

ഹെൽസിങ്കി: ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ആളുകൾ ഫിൻലാന്റുകാരാണെന്ന് പുതിയ സർവ്വേ. കഴിഞ്ഞ വർഷത്തെ കണക്കിലെടുപ്പിലും ഫിൻലാന്റ് തന്നെയായിരുന്നു മുന്നിൽ. കഴിഞ്ഞ വർഷത്തെക്കാൾ ഏഴ് സ്ഥാനങ്ങൾ പിന്നിലായി 140 ാം സ്ഥാനത്താണ് ഇന്ത്യയുടെ റാങ്കിങ്. 2018 ൽ ഇന്ത്യ 133 ാം സ്ഥാനത്തായിരുന്നു.…

നീരവ് മോദിയുടെ അറസ്റ്റ് ഭരണനേട്ടമായി മുതലെടുക്കാൻ ബി.ജെ.പി; തടയിട്ട് കോൺഗ്രസ്

ന്യൂഡൽഹി : 14000 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റു ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാൻ ബി.ജെ.പി. ശ്രമം. “ഒളിവിൽ പോകാൻ കഴിഞ്ഞേക്കും പക്ഷേ രാജ്യത്തിന്റെ ചൗക്കിദാറിൽ (കാവൽക്കാരൻ) നിന്നു രക്ഷപ്പെടാൻ നിങ്ങൾക്കു…

ഡി.ജി.പി. ജേക്കബ്‌ തോമസ്‌ ചാലക്കുടിയില്‍ മത്സരിക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന, ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഐ.പി.എസ്. സ്ഥാനം…

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ്സ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നടപടി. കേസ്…