Sat. Sep 21st, 2024

ഗവേഷണങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ നിയന്ത്രണം; ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് ഡോ. മീന ടി. പിള്ള രാജി വെച്ചു

തിരുവനന്തപുരം: ഗവേഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട്, കാസർഗോഡ് കേന്ദ്ര സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് ഡോ. മീന. ടി. പിള്ള രാജി വെച്ചു. കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറും കൂടിയാണ് ഡോ.മീന. ദേശീയ…

തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മേഘാലയ സിനിമയ്ക്കു പുരസ്കാരം

തൃശ്ശൂർ: മേഘാലയ സിനിമയായ ‘മ അമ’ ക്ക് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഡൊമനിക് മെഗം സംഗ്മ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഗാരോ ഭാഷയിലുള്ള ചിത്രത്തിന് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന…

ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്നു ബി.ജെ.പി.

കൊൽക്കൊത്ത: ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബി.ജെ.പി. തൃണമൂല്‍ പ്രവര്‍ത്തകര്‍, സംസ്ഥാന വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തൃണമൂല്‍ ഗുണ്ടകള്‍, വോട്ടു പെട്ടിയും മറ്റും എടുത്തു കൊണ്ടുപോയതും, പല ബൂത്തുകളിലും…

പി. ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനു യുവതിയ്ക്ക് ഭീഷണി; റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിച്ചു

ഇരിട്ടി : വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സി.പി.എം. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നു ആരോപണം. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മി അറയ്ക്കലാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ‘ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതിരിക്കാന്‍ കഴിയില്ല. കാരണം, അക്രമ…

സംവിധായകൻ കെ.ജി. രാജശേഖരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.ജി രാജശേഖരൻ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന കെ.ജി. രാജശേഖരൻ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1968ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ എം.എസ്. മണിയുടെ സഹസംവിധായകനായാണ് രാജശേഖരൻ സിനിമയിലെത്തുന്നത്. 1947 ഫെബ്രുവരി 12…

ചട്ടലംഘനം: പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു

ബെംഗളൂരു: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച്‌ പൊതുപരിപാടിയില്‍ പ്രകാശ് രാജ് വോട്ടഭ്യര്‍ത്ഥിച്ചതിനെതിരെയാണ് കേസെടുത്തത്. ഫ്ലൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി. മൂര്‍ത്തി, കബ്ബണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയുടെ…

ബി​.ജെ.​പിയെ വെട്ടിലാക്കി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കോ​ഴ ആ​രോ​പ​ണം; കർണ്ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി നല്‍കിയെന്നു വെളിപ്പെടുത്തല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി നില്‍ക്കെ ബി​.ജെ​.​യെ പി​ടി​ച്ചു​കു​ലു​ക്കി വ​ന്‍ അ​ഴി​മ​തി​യാ​രോ​പ​ണം. ബി.ജെ.​പി. കേ​ന്ദ്ര നേ​താ​ക്ക​ള്‍ 1800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം കൈ​പ്പ​റ്റി​യ​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കാ​ര​വാ​ന്‍ ഇം​ഗ്ലീ​ഷ് മാ​ഗ​സി​ന്‍ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ട് ചു​വ​ടു​പി​ടി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ന്റെ ആ​രോ​പ​ണം. കര്‍ണ്ണാ​ട​ക​യി​ലെ ബി.​ജെ​.പി.…

മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടമായി തിരഞ്ഞെടുപ്പിനെ കാണണമെന്ന് വി.എസ്

തിരുവനന്തപുരം: രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിനും, തകർക്കപ്പെടുന്നതിനും മുമ്പ് മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണ്ണായക പോരാട്ടമായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ കാണണം എന്ന് വി.എസ് അച്യുതാനന്ദൻ. നരേന്ദ്ര മോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം.…

പാകിസ്ഥാന്‍ ദേശീയ ദിനം: ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡൽഹി: പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹുറിയത്ത് നേതാക്കളെ പരിപാടിയില്‍ ക്ഷണിച്ചതിനാല്‍…

നടിയെ ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ തീരും: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി. ഗൂഢാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍…